കലോത്സവത്തിലെ ഭക്ഷണ വിവാദം; സര്‍ക്കാര്‍ പറയാത്ത കാര്യം മാധ്യമങ്ങള്‍ സൃഷ്ടിച്ചു: മന്ത്രി സജി ചെറിയാന്‍
കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. വിവാദം കാരണം പഴയിടം മോഹനനന്‍ നമ്പൂതിരി പണി നിര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ പറയാത്ത കാര്യം, മാധ്യമങ്ങള്‍ സൃഷ്ടിച്ചുവെന്നും ...