SAJITHA TEACHER

കണ്ണൂരിൽ മുസ്ലിം ലീഗ് വനിതാ നേതാവ് രാജി വച്ചു; ലീഗ് നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നതായി സാജിദ ടീച്ചർ

കണ്ണൂരിൽ മുസ്ലിം ലീഗ് വനിതാ നേതാവ് രാജി വച്ചു.വനിത ലീഗ് കണ്ണൂർ ജില്ലാ ജോ.സെക്രട്ടറി പി പി സാജിദ ടീച്ചറാണ്....