കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർ പ്രതിസന്ധിയിൽ; കർണാടകയിലും തെലങ്കാനയിലും ശമ്പളം മുടങ്ങി, ഹിമാചലിൽ വെട്ടിക്കുറച്ചു
കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും ഹിമാചൽപ്രദേശിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർക്കാർ ജീവനക്കാർ വലയുന്നു. ഹിമാചലിൽ ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം നിശ്ചിത....


