കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇന്നലെ പവന് 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ രണ്ട്....
sale
കഴിഞ്ഞ കുറച്ചുനാളുകളായി സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കം മുതൽക്കേ സ്വർണവിലയിൽ വലിയ വർദ്ധനവുണ്ടായിരിട്ടുണ്ട്.....
ഇന്ത്യൻ വാഹന വിപണിയിൽ രാജാവ് ഒരാളെ ഉള്ളൂ – മാരുതി സുസുക്കി. എതിരാളികൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും മാരുതിയുടെ സിംഹാസനത്തിന് ഇളക്കം....
ബൈക്ക് പ്രേമികളുടെ ഇഷ്ട മോഡലായ റോയൽ എൻഫീൽഡ് ഇനി ഓൺലൈനായി വാങ്ങാനാകും. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ ഫ്ലിപ്കാർട്ട്....
ആരാധകർ ഏറെ കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഐഫോൺ 17 സീരീസ് ഫോണുകളുടെ വില്പന ഇന്ത്യയിൽ ആരംഭിച്ചു. വില്പന ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക്....
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീം ആയ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ ഒരുങ്ങുന്നു. വാർത്ത പുറത്തു വന്നതോടെ....
ഉത്സവ സീസണുകൾ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റുഫോമുകളിൽ ഓഫാറുകളുടെ ചാകര കൂടിയാണ്. നവരാത്രി, ദീപാവലി സമയങ്ങളിൽ ഫ്ലിപ്പ്കാർട്ട് നടത്തുന്ന ബിഗ് ബില്യൺ....
ടൊയോട്ട കാർ വിൽപനയിൽ വൻ കുതിപ്പ്. ജൂലൈ മാസത്തിലെ വാഹന വിൽപനയുടെ കണക്കുകൾ പുറത്തുവരുമ്പോൾ വീണ്ടും വാർഷിക വളർച്ച കൈവരിച്ചിരിക്കുകയാണ്....
ഐഫോൺ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഗോട്ട് സെയിലിന്റെ ഭാഗമായി ഏറ്റവും പുതിയ ഐഫോൺ 16 സീരീസിൽ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്. ഗോട്ട്....
സംസ്ഥാനത്ത് ഓണക്കാലത്തുള്ള മദ്യ വിൽപനയിൽ കുറവ്. ഉത്രാടം വരെയുള്ള ഒൻപത് ദിവസത്തെ മദ്യ വിൽപനയിൽ ആകെ നടന്നത് 701 കോടി....
തിരുവല്ലയിലെ വള്ളംകുളത്ത് കച്ചവട സ്ഥാപനത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയിരുന്ന രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. സ്‌കൂള്‍....
ചൈനയിൽ വീട് വാങ്ങാനായി ഒരാൾ പണത്തിന് പകരം നൽകിയത് സ്വർണ ബിസ്ക്കറ്റ്. ഒരു സ്വർണബിസ്ക്കറ്റിന് 7 ലക്ഷം രൂപ വിലയുള്ള....
സ്‌കോട്ട്‌ലന്‍ഡിലെ അതിമനോഹരമായ ബാര്‍ലോകോ ദ്വീപ് വില്‍പ്പനയ്ക്ക്. അപൂര്‍വയിനം ജന്തു-സസ്യജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ബാര്‍ലോകോ ദ്വീപ്. സ്‌കോട്ട്‌ലന്‍ഡിന്റെ തെക്കന്‍ തീരത്ത്....
ചെലവ് താങ്ങുന്നില്ല, പിന്നെ ഒന്നും നോക്കിയില്ല, ഭര്‍ത്താവിനെ വാടകയ്ക്ക് നല്‍കി ഭാര്യ. യുകെയിലാണ് രസകരമായ സംഭവം. ഇതിനായി ‘ഹയര്‍ മൈ....
വിലത്തകര്‍ച്ച മറികടന്ന് കര്‍ഷകര്‍ക്ക് ആശ്വാസമായി നാടന്‍ മരച്ചീനിയുടെ(Tapioca) വില കുതിക്കുന്നു. മൊത്തവിലയില്‍ 8 രൂപ മാത്രമായിരുന്ന മരച്ചീനിയ്ക്ക് നഗരങ്ങളില്‍ വില....
പ്രേംനസീറിന്റെ ജന്മനാടായ ചിറയിന്‍കീഴിലെ വീട് വില്‍പ്പനയ്ക്കെന്ന പ്രചാരണം തെറ്റെന്ന് ഇളയ മകള്‍ റീത്ത. റീത്തയുടെ ഉടമസ്ഥതയിലാണ് വീട്. വീട് നവീകരിച്ച്....
യുദ്ധസാഹചര്യത്തിൽ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. ‘ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന....
പുതുവത്സര തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 31 ന് വിറ്റത് 96.86 കോടിയുടെ മദ്യം. 82 .26....
ബിഎസ്എന്‍എല്‍ ന്റെയും, എംടിഎന്‍എല്‍ ന്റെയും ആസ്തികൾ വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 970 കോടിയോളം രൂപയുടെ ആസ്തിയാണ് വിറ്റഴിക്കുക. ബിഎസ്എന്‍എല്‍ ന്റെ....
കേന്ദ്ര സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ച കാസര്‍ഗോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെല്‍ ഇഎംഎല്‍ സംസ്ഥാനത്തിന് കൈമാറാന്‍ അനുമതിയായെന്ന് മന്ത്രി ഇപി ജയരാജന്‍.എല്‍ഡിഎഫ്....
കൊവിഡ് പ്രതിരോധത്തിനുള്ള 14 ലക്ഷം കുപ്പി സാനിറ്റൈസര്‍ നിര്‍മിച്ചതിനുപിന്നാലെ കെഎസ്ഡിപിയുടെ മാസ്‌കും വിപണിയിലേക്ക്. ഒരു ലക്ഷം മാസ്‌ക്ക് വിതരണത്തിനായി തയ്യാറാക്കി.....


