Salim Kumar

സലിംകുമാറിന്റെ ഓർമ്മകളുമായി സുനിൽ പി. ഇളയിടം; ശ്രദ്ധ നേടി ഫേസ്ബുക്ക് പോസ്റ്റ്

മലയാളത്തിന്റെ പ്രിയ നടൻ സലിംകുമാറിന്റെ മരണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ സഹപാഠിയും എഴുത്തുകാരനുമായ സുനിൽ പി. ഇളയിടം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്....

മേജർ രവി പറഞ്ഞ പച്ചക്കള്ളം ഏറ്റുപിടിച്ച് പിടിച്ച് കോൺഗ്രസ് സൈബർ ഗ്രൂപ്പുകളുടെ വ്യാജ പ്രചാരണം; വസ്തുത എന്ത് ?

പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കുറിച്ച് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ നടത്തിയ മേജർ രവിയുടെ ‘പച്ചക്കള്ളം’ പൊളിയുന്ന ദൃശ്യങ്ങൾ പുറത്ത്. അന്തരിച്ച....

‘മൊബൈൽ ഫോൺ ഉണ്ടെന്നു കരുതി ആരുടെയും പേഴ്സണൽ സ്പേസിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ല’; സോഷ്യൽ മീഡിയക്കാർ ‘ഹൂളിഗൻസായി’ മാറുന്നുവെന്ന് ലാൽ ജോസ്

വ്യക്തികളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അനുവാദമില്ലാതെ മൊബൈൽ ഫോണുമായി അതിക്രമിച്ചു കയറുന്ന പ്രവണതയ്ക്കെതിരെയും സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കെതിരെയും ശക്തമായ പ്രതികരണവുമായി....

‘തബല ഭാസ്കരനാവാൻ വിളിച്ചപ്പോൾ ആദ്യം പേടിച്ച് മുങ്ങി, ആ കഥാപാത്രമാണ് സലിമിന് സീരിയസ് വേഷങ്ങൾ ചെയ്യാൻ ധൈര്യം നൽകിയത്’: കമൽ

തന്റെ വേഷപകർച്ചകളെല്ലാം അഴിച്ചുവച്ച് നിത്യതയിലേക്ക് മടങ്ങിയെങ്കിലും മലയാളികളെന്നും സലിം കുമാറിനെ ഓർമ്മിക്കും. സ്വതസിദ്ധമായ നർമ്മം കൊണ്ട് തന്റെ ചുറ്റുമുള്ളവരിലും മലയാള....

ദിലീപിനും രാഹുലിനും ‘കുടപിടിക്കാൻ’ ഇനി കേരള പൊലീസോ; ചർച്ചയായി ദൃശ്യങ്ങൾ

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനും നടിയെ ആക്രമിച്ച കേസിലെ പ്രതിയായിരുന്ന ദിലീപിനും കുട പിടിച്ച് കൊടുത്ത് കേരള പൊലീസ്. ഇതിൻ്റെ....

ഒടുവിൽ തബല ഭാസ്കരനും മാഞ്ഞു; ‘ഗ്രാമഫോണി’ലെ ആ പാട്ട് കണ്ട് പേടിച്ചതിനെ കുറിച്ച് സലിം കുമാർ അന്ന് പറഞ്ഞത്

ചിരിപ്പിച്ച് ചിന്തിപ്പിച്ച് അങ്ങനെ ആ താരകവും മാഞ്ഞു. സലീം കുമാറിന്റെ മരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹം നമുക്ക് സമ്മാനിച്ച ആ....

‘കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ എന്നും മുന്നിൽ ഇടതുപക്ഷം’; അന്ന് സലിം കുമാർ പറഞ്ഞത്

കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ മുന്നിൽ എന്നും ഇടതുപക്ഷമാണെന്ന് മലയാളികളുടെ പ്രിയതാരം സലിം കുമാർ പറഞ്ഞത് വീണ്ടും ചർച്ചയാവുകയാണ്. ഒരു മാധ്യമത്തിന് നൽകിയ....

കണ്ണീരണിഞ്ഞ് സലിം കുമാറിന്റെ ‘ലാഫിങ്ങ് വില്ല’; വിട നൽകാൻ വൻജനാവലി

അന്തരിച്ച നടൻ സലിം കുമാറിന്റ മൃതദേഹം വീട്ടിലെത്തിച്ചു. വൻജനാവലിയാണ് തങ്ങളുെടെ പ്രിയ നടന് അന്തിമോപചാരം അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. പൂർണ ഔദ്യോ​ഗിക....

സലീം കുമാറിൻ്റെ വിയോ​ഗം വലിയ നഷ്ടം…സങ്കടം….വിട…. ആദരാഞ്ജലികൾ: കെ ടി കുഞ്ഞിക്കണ്ണൻ

സലീംകുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ ടി കുഞ്ഞിക്കണ്ണൻ. ചിരിച്ചും ചിന്തിപ്പിച്ചും മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാർ കടന്നുപോയി.....

‘തനത് ശൈലി കൊണ്ട് തന്റേതായ ഒരിടം നേടിയെടുത്ത കലാകാരൻ’: സണ്ണി ജോസഫ്

തനത് ശൈലിയിലുള്ള അഭിനയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത പ്രതിഭാധനനായ കലാകാരനായിരുന്നു സലിം കുമാറെന്ന് സണ്ണി ജോസഫ്.....

ട്രോളുകളുടേയും മീമുകളുടേയും മണവാളൻ; മായാത്ത ചിരിക്കാലം

ഒരാളെ ചിരിപ്പുക്കുയെന്നത് അത്ര എളുപ്പമാണോ? ഒരിക്കലുമല്ല… ഒരാളെ മനസ് തുറന്ന് ചിരിപ്പിക്കുകയെന്നതിനേക്കാൾ കഠിനമായ ഒന്ന് ഇല്ലെന്ന് വേണമെങ്കിൽ പറയാം. എല്ലാം....

സലിം കുമാറിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടം; അനുശോചിച്ച് രമേശ്‌ ചെന്നിത്തല

ചലച്ചിത്ര നടൻ സലിം കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. വളരെ അടുത്ത വ്യക്തി ബന്ധം സലിം....

‘ചെയ്യാൻ നിരവധി കഥാപാത്രങ്ങൾ ബാക്കിവെച്ചാണ് സലിം കുമാർ വിടവാങ്ങിയത്’: സംവിധായകൻ വിഎം വിനു

മലയാളത്തിന്റെ സലീംകുമാറിന്റെ മരണത്തിൽ അനുശോചിച്ച് സംവിധായകൻ വി.എം വിനു. സലിം കുമാറിൻ്റെ വിടവാങ്ങൽ എല്ലാ മേഖലയ്ക്കും നഷ്ടമാണെന്നും കാപട്യമില്ലാത്ത ചിരിയാണ്....

സലിം കുമാർ എപ്പോഴും ചിരിപ്പിച്ചു കൊണ്ടേയിരിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

സലീം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. തൻ്റെ ജീവിതത്തിൽ ഏറെ സൗ​ഹൃദം കാത്തു സൂക്ഷിച്ച....

പ്രിയപ്പെട്ട സലീം കുമാർ… ഒൻപത് മണിമുതൽ പൊതുദർശനം; വൈകീട്ടോടെ സംസ്കാരം

മലയാളത്തിൻ്റെ പ്രിയ നടൻ സലീം കുമാർ വിട പറഞ്ഞത് ഇപ്പോഴും മലയാളിക്ക് അം​ഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ പ്രതിസന്ധികളേയും പൊൻതൂവലാക്കിയ മഹാ....

സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്; തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗം: മമ്മൂട്ടി

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സലീം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചിച്ച് മമ്മൂട്ടി. ”ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും....

‘ഒരു കാലം ഒരുമിച്ചായിരുന്നു, എല്ലാക്കാലവും അഭിമാനമാണ് സലിമിൻ്റെ ക്ലാസ്മേറ്റ് ആയിരുന്നതിൽ’: ശ്രീജിത്ത് ദിവാകരൻ

അന്തരിച്ച നടൻ സലിം കുമാറിനെ ഓർത്ത് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീജിത്ത് ദിവാകരൻ. ഒരു കാലം ഒരുമിച്ചായിരുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ....

നടൻ സലീം കുമാർ ആശുപത്രിയിൽ

നടൻ സലീം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ....

“നീ ചെയ്താൽ മാത്രമേ ഈ പടം ഞാൻ എടുക്കൂ”; ലാലുവിന്റെ നിർബന്ധം കാരണം ആ സിനിമയോട് യെസ് പറഞ്ഞു : സലിം കുമാർ

ലാലുവിന്റെ വാശി കാരണമാണ് ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമ സംഭവിച്ചതെന്നും ഇല്ലായിരുന്നെങ്കിൽ താൻ ആ വേഷം വേണ്ടെന്ന് വെക്കുമായിരുന്നുവെന്നും വെളിപ്പെടുത്തി....

സുരേഷ് ഗോപിയും ദിലീപും ഒന്നും ആരാണെന്ന് അവർക്ക് അറിയില്ലായിരുന്നു; ആ നാട്ടുകാർക്ക് ഞാൻ മാത്രമാണ് സിനിമാനടൻ: സലീം കുമാർ

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത കോമഡി ഹിറ്റ് ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത വർമ്മ, ഗീതു....

മമ്മൂട്ടിയില്‍ നിന്ന് സലീം കുമാര്‍ മറച്ചുവെച്ച ആ രഹസ്യം വെളിപ്പെടുത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

മമ്മൂട്ടിയില്‍ നിന്ന് സലീം കുമാര്‍ മറച്ചുവെച്ച ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കൈരളി ടിവിയുടെ കതിര്‍....

‘സലീം കുമാര്‍ ആത്മാര്‍ഥതയുള്ള കര്‍ഷകന്‍’; മണ്ണിലിറങ്ങുന്നില്ലെങ്കിലും ഞാനും കൃഷി നടത്തുന്നുവെന്നും മമ്മൂട്ടി

സലീം കുമാര്‍ അഭിനയം നിര്‍ത്തി കൃഷി തുടങ്ങിയെന്നും ആത്മാര്‍ഥതയുള്ള കര്‍ഷകനാണ് അദ്ദേഹമെന്നും മമ്മൂട്ടി. സലീം കുമാര്‍ 10- 15 വര്‍ഷം....

Page 1 of 31 2 3