ലാല്‍ജോസിന്റെ പൂച്ച ഇനി വെള്ളിത്തിരയില്‍ ; ചിത്രത്തിന്റെ പേര് ‘മ്യാവൂ’
സൗബിന്‍ ഷാഹിറും പൂച്ചയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാല്‍ ജോസ് ചിത്രത്തിന് പേരിട്ടു. തന്റെ പുതിയ ചിത്രത്തിന് 'മ്യാവൂ' എന്ന് പേരിട്ട വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത് ലാല്‍ജോസ് തന്നെയാണ്. ...