Salman Khan : വധഭീഷണി; നടൻ സൽമാൻ ഖാന് തോക്ക് ലൈസൻസ്
നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. സ്വയരക്ഷക്കായി മുംബൈ പൊലീസാണ് താരത്തിന് ലൈസൻസ് അനുവദിച്ചത് നൽകിയത്. നടന് അജ്ഞാതരിൽ നിന്ന് വധ ഭീഷണി നേരിട്ട ...
നടൻ സൽമാൻ ഖാന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. സ്വയരക്ഷക്കായി മുംബൈ പൊലീസാണ് താരത്തിന് ലൈസൻസ് അനുവദിച്ചത് നൽകിയത്. നടന് അജ്ഞാതരിൽ നിന്ന് വധ ഭീഷണി നേരിട്ട ...
ബോളിവുഡ് നടൻ സൽമാൻ ഖാനും(salmankhan) പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണിക്കത്ത്. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ്ഭീഷണിക്കത്ത് ലഭിച്ചത്. 'മൂസെവാലയുടെ അവസ്ഥ തന്നെയാകും' എന്നാണ് കത്തിൽ ...
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സൽമാൻ ഖാൻ ചിത്രം അന്തിം തിയേറ്ററിൽ പുറത്തിറങ്ങിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. ആരാധന മൂത്ത് താരത്തിന്റെ ഫ്ലക്സിൽ പാലഭിഷേകം വരെ നടത്തി. എന്നാൽ ഇപ്പോഴിതാ ...
ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാണ് വിജയ് ചിത്രം 'മാസ്റ്റര്‍'. ചിത്രത്തിന് ഒരു ഹിന്ദി റീമേക്ക് വരുന്ന കാര്യം മാസ്റ്റര്‍ റിലീസിനു ...
കൊവിഡ് പ്രതിസന്ധിയില്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി നടന് സല്മാന് ഖാന്. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന ...
മുംബൈയിലെ കൊവിഡ് മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായവർക്കുമാണ് അയ്യായിരത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ബോളിവുഡ് നടൻ സൽമാൻ ഖാൻ മാതൃകയായത്. വിതരണം ചെയ്യുന്നതിന് ...
സൽമാൻ ഖാൻ ആരാധകരുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് ഇതാ അവസാനമായിരിക്കുന്നു. ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന സൽമാൻ ഖാന്റെ പുതിയ ചിത്രം രാധേയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെ ...
കൊവിഡിന് ശേഷം ഇന്ത്യന്‍ തിയറ്ററുകളിലെത്തിയ ആദ്യ ബിഗ് റിലീസ് ചിത്രം ആയിരുന്നു മാസ്റ്റര്‍. ചിത്രത്തിനു ലഭിച്ച മികച്ച പ്രതികരണം മറ്റ് ഇന്ഡസ്ട്രികള്ക്കും റിലീസ് ചാര്‍ട്ടിംഗിന് ഉള്ള ആത്മവിശ്വാസം ...
ഏറെ ആരാധകരുള്ള താരമാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് സണ്ണി. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് നൃത്തവും അഭിനയവും മാത്രമല്ല ...
'ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനം' നടത്തുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുമായി ബോളിവുഡ് താരങ്ങളും സംവിധായകരും രംഗത്ത്. നടന് സുശാന്ത് സിംഗിന്റെ മരണത്തിന് ശേഷം ബോളിവുഡിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച പശ്ചാത്തലത്തിലാണ് പരാതിയുമായി ...
നവി മുംബൈയിലെ ഘൻസോലിയിൽ താമസിക്കുന്ന വീട്ടമ്മയാണ് 12 വയസ്സുള്ള മകളെ ബോളിവുഡ് നടിയാക്കുവാനുള്ള തത്രപ്പാടിൽ ചതിക്കുഴിയിൽ പെട്ടത്. കബളിപ്പിക്കപ്പെട്ട വീട്ടമ്മയുടെ മൊഴി പ്രകാരം സമൂഹ ...
സല്മാന് ഖാന്റെ അംഗ രക്ഷകരും പോലീസില്‍ പരാതി നല്‍കിയിരിക്കയാണ്
ബോളീവുഡിന്റെ മാസ്റ്റര്‍ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം സല്മാന് ഖാനൊപ്പം. ഇന്‍ഷാള്ളാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സല്‍മാനൊപ്പം നായികയായി എത്തുന്ന ബോളീവുഡ് സുന്ദരി ആലിയ ...
ശ്രീശാന്ത് തിരിച്ചെത്തിയതായും പേടിക്കാന്‍ ഒന്നുമില്ലെന്നും ഭാര്യ
സുല്‍ത്താന്‍ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഇഷ്ടം തുറന്നുപറഞ്ഞിരിക്കുകയാണ് സല്മാന്
സംവിധായകൻ അലി അബ്ബാസ് സഫറാണ് പ്രിയങ്ക സിനിമയിൽനിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്
രാജ്യം വിട്ടു പുറത്തുപോകരുതെന്ന് കോടതി നിര്‍ദേശവും നല്‍കിയിരുന്നു
പുതിയ സ്ഥലത്ത് വീട് പണിയാനായി ഖാന് മുംബൈ കോര്പ്പറേഷന് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്
മൂന്നടി മാത്രം പൊക്കമുള്ള കുള്ളനായാണ് ഷാരൂഖ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്
സൽമാൻ ഖാനെ അടിക്കുന്നയാൾക്ക് രണ്ടു ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും തൊഗാഡിയ
പട്ടികയില്‍ മുപ്പത്തിയൊമ്പാതാം നമ്പറുകാരനാണ് സല്മാന്
കാനഡ, നേപ്പാള്‍, യുഎസ്എ എന്നീ രാജ്യങ്ങളിലേക്കാണ് സല്മാന് ഖാന്റെ യാത്ര
50,000 രൂപയുടെ ബോണ്ടും 25,000 രൂപയുടെ രണ്ട് ആള്‍ജാമ്യവും എന്നീ ഉപാധികളോടെയാണ് ജാമ്യം
50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
സല്‍മാന്റെ ജാമ്യാപേക്ഷ ഇന്നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
51 പേജുള്ള ജാമ്യാപേക്ഷയാണ് സല്മാന് ഖാന് ജോധ്പുര്‍ സെഷന്‍സ് കോടതി ഫയല്‍ ചെയ്തിരുന്നത്
ജോദ്പൂര്‍ കോടതിയുടെ വിധി കേസ് എടുത്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം
സല്മാന് അറിഞ്ഞാല്‍ ഉറപ്പായും സഹായവുമായെത്തുമെന്നുമുള്ള വിശ്വാസമാണ് പൂജ പങ്കുവയ്ക്കുന്നത്
1998ലെ മാൻ വേട്ടകേസുമായി ബന്ധപ്പെട്ടാണ് ഭീഷണി
സല്മാന് ഖാന് കുട്ടികളെന്നാല്‍ ജീവനാണ്. എവിടെ കുട്ടികളെ കണ്ടാലും അവരെ ചേര്‍ത്തു പിടിക്കും സൂപ്പര്‍സ്റ്റാര്‍. കഴിഞ്ഞ ദിവസമാണ് തന്റെ ആരാധികയായ ഒരു പെണ്‍കുട്ടിയെ സല്മാന് കണ്ടുമുട്ടിയത്. സല്‍മാനെ ...
ചെറു പുഞ്ചിരിയോടെയാണ് ദീപിക ഈ ചോദ്യങ്ങളെ നേരിട്ടത്.
ഐഎസ്എല്‍ നാലാം സീസണ് ഉദ്ഘാടന ചടങ്ങില്‍ തിളങ്ങി മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനാണ് മമ്മൂട്ടിയെ ഉദ്ഘാടനവേദിയിലേക്ക് ക്ഷണിച്ചത്. മലയാളത്തിന്റെ ടൈഗര്‍, ...
വില്ലൻ വേഷങ്ങൾ തന്റെ ആരാധകർക്ക് തെറ്റായ സന്ദേശങ്ങൾ നൽകുമെന്നാണ് സൽമാൻ കരുതുന്നത്
ഇഷ്ടപ്പെട്ടോയെന്ന് സല്ലുവിന്റെ ചോദ്യം
ഷാരൂഖ് ഖാനെ സല്മാന് എന്നു വിളിച്ച ആള്‍ക്ക് ഷാരൂഖ് നല്കിയ മറുപടി
സല്മാന് ഖാനും വാടക ഗര്‍ഭപാത്രത്തിലൂടെ ഒരു കുഞ്ഞിന്റെ അച്ഛന് ആകാന്‍ ഒരുങ്ങുകയാണ്.
ഏറെ വേദനിപ്പിച്ചൊരു സംഭവമായിരുന്നു സല്‍മാന്റെ ഭീഷണി
ചൈനീസ് സ്വദേശിയാണെന്ന് കരുതിയാണ് റിപ്പോര്‍ട്ടര്‍ അങ്ങനെ ചോദിച്ചത്
ഇന്തോ -ചൈന യുദ്ധമാണ് ട്യൂബ്ലൈറ്റിന്റെ പ്രമേയം
ആവിഷ്കാര സ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സംഭവമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്
സന്നദ്ധ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് സല്മാന് സൈക്കിളെടുത്തത്.
സല്‍മാനെയും കൊണ്ട് മുംബൈ നഗരത്തിലൂടെ ഓട്ടോ പായുകയായിരുന്നു
ഇന്ത്യന്‍ വെള്ളിത്തിരയിലെ സര്‍വ്വകാല റെക്കോഡുകളും തിരുത്തി എഴുതിയാണ് രാജമൗലി ചിത്രം ബാഹുബലി കുതിക്കുന്നത്. 1000 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമെന്ന ഖ്യതി സ്വന്തമാക്കിയ ബാഹുബലിയുടെ കളക്ഷന്‍ 1300 ...
വിമാനത്താവളത്തിലും ട്രെയിനിലും വച്ച് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവച്ച് നടി സ്വര ഭാസ്കര്‍. ഒരു സംഭവം നടക്കുമ്പോള്‍ തനിക്കൊപ്പം സല്മാന് ഖാനും ഉണ്ടായിരുന്നെന്ന് സ്വര ഒരു ...
ജോധ്പൂർ: മതം ചോദിച്ച പ്രോസിക്യൂട്ടർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകി ബോളിവുഡ് താരം സൽമാൻ ഖാൻ. മതം ഏതെന്നു ചോദിച്ചപ്പോൾ താൻ ഇന്ത്യക്കാരനാണെന്നായിരുന്നു സൽമാന്റെ മറുപടി. മാൻവേട്ട ...
നിരവധി കായികതാരങ്ങളാണ് സല്മാന് ഖാന്റെ നിയമനത്തെ എതിര്‍ത്തത്
ചെയ്ഞ്ച്.ഒആര്‍ജി എന്ന വെബ്സൈറ്റിലൂടെയാണ് ഐശ്വര്യ റായ്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE