പിഎം ശ്രീ: അസത്യം പ്രചരിപ്പിക്കുകയും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തവർ ജനങ്ങളോട് മാപ്പ് പറയണം: പിണറായി വിജയൻ
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്ത മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്....


