പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ കണ്ണീരണിഞ്ഞ് നടി സാമന്ത; കരയല്ലേ സാം എന്ന് ആരാധകര്‍
ശാകുന്തളം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ കണ്ണീരണിഞ്ഞ് നടി സാമന്ത. ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഖര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നതിനിടയിലായിരുന്നു സാമന്തയുടെ കണ്ണുനിറഞ്ഞത്. മയോസിറ്റിസ് എന്ന ...