Samastha

സമസ്ത മുശാവറ അംഗം കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ അന്തരിച്ചു

പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍....

സുന്നികളെ അവഹേളിക്കുന്നു: കെ എം ഷാജിയുടെ പ്രസംഗത്തിനെതിരെ സമസ്ത

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വര്‍ഗീയത നിറഞ്ഞ പ്രസംഗത്തിനെതിരെ സമസ്ത രംഗത്ത്. സമസ്തയും ലീഗും തമ്മിലുള്ള ഭിന്നത....

‘ബഹാവുദ്ദീന്‍ നദ്‌വിയുടെ മടവൂർ പ്രസംഗം പച്ച വർഗീയത പരത്താനുള്ള ശ്രമം’; നാസർ കൊളായി

ബഹാവുദ്ദീന്‍ നദ്‌വിയുടെ മടവൂർ പ്രസംഗം പച്ച വർഗീയത പരത്താനുള്ള ശ്രമമായിരുന്നുവെന്ന് സിപിഐഎം നേതാവ് നാസർ കൊളായി. മതവും രാഷ്ട്രീയവും തമ്മിൽ....

വൈഫ് ഇൻ ചാർജ് അധിക്ഷേപ പരാമർശം: ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത; നദ്‌വിയുടേത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

വൈഫ് ഇൻ ചാർജ് അധിക്ഷേപ പരാമർശം നടത്തിയ ബഹാഉദ്ദീന്‍ നദ്‌വിയെ തള്ളി സമസ്ത. നദ്‌വി നടത്തിയത് സമസ്തയുടെ അഭിപ്രായമല്ലെന്ന് ജിഫ്രി....

സുന്നി മഹല്ല് ഫെഡറേഷൻ തെരഞ്ഞെടുപ്പ്: ലീഗ് സമസ്ത തർക്കം മുറുകുന്നു

സുന്നി മഹല്ല് ഫെഡറേഷൻ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ലീഗ് സമസ്ത തർക്കം മുറുകുന്നു. ജമാ അത്തെ ഇസ്ലാമി, മുജാഹിദീൻ വിഭാഗത്തെ കൂട്ടുപിടിച്ച്....

‘സ്വരാജിനെതിരെ സുന്നികള്‍ വോട്ടുചെയ്യാന്‍ തീരുമാനമെടുത്തുവെന്നത് പച്ചനുണ’; സമസ്തയെ പരിഗണിച്ചത് നായനാര്‍, വി എസ്, പിണറായി സര്‍ക്കാരുകളെന്നും വടശ്ശേരി ഹസന്‍ മുസ്ല്യാര്‍

എം സ്വരാജിനെതിരെ സുന്നികള്‍ വോട്ടു ചെയ്യാന്‍ തീരുമാനം എടുത്തിരിക്കുന്നു എന്ന നിലയിലുള്ള പച്ചനുണ സ്ക്രീൻ ഷോട്ട് ആയി പ്രചരിക്കുന്നുവെന്നും സത്യസന്ധതയുടെ....

‘ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടന, ഫത്‌വ നല്‍കേണ്ടത് സതീശനല്ല’; രൂക്ഷവിമര്‍ശനവുമായി സമസ്ത

ജമാഅത്തെ ഇസ്ലാമി വിഷയത്തില്‍ ഫത്‌വ നല്‍കേണ്ടത് വി ഡി സതീശനല്ലെന്നും അതിന് ഇവിടെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഉണ്ടെന്നും സമസ്ത. ജമാഅത്തെ....

ഒരു നൂറ്റാണ്ടായി കേരളത്തിന്‍റെ സാമൂഹിക – സാംസ്കാരിക മേഖലയിൽ കലർന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്ത: മുഖ്യമന്ത്രി

ഒരു നൂറ്റാണ്ടായി കേരളത്തിന്‍റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക മേഖലയിൽ കലർന്നൊഴുകുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് യാതൊരു....

‘നാട്ടുകാരുടെ സാമ്പത്തിക പ്രയാസം ചൂഷണം ചെയ്ത് പള്ളിയും ഭൂമിയും അടിച്ചുമാറ്റി’; ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് കൊള്ളയ്ക്കെതിരെ സമസ്ത

കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരം വെളുത്തകടവ് ദാറുസ്സലാം മസ്ജിദും ഭൂമിയും തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന ജമാഅത്തെ ഇസ്ലാമി കൂടുതൽ പ്രതിരോധത്തിലാകുന്നു.....

മുസ്ലിം രാഷ്ട്രിയ പാർട്ടിയുടെ നേതൃത്വത്തിലും വഖഫ് കയ്യേറ്റങ്ങൾ നടന്നിട്ടുണ്ട്: ലീ​ഗിനെതിരെ ഉമർ ഫൈസി മുക്കം

മുനമ്പത്തെ വഖഫ് ഭൂമി വിറ്റത് തെറ്റാണെന്നും ഫാറൂഖ് കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി തെറ്റു തിരുത്തണമെന്നും ആവശ്യപ്പെട്ട് സമസ്ത മുശാവറ അംഗം....

‘ഫാറൂഖ് കോളേജിനെ പോലെ സര്‍ സയ്യിദ് കോളേജിനെയും രക്ഷിക്കാന്‍ കുന്തം ചെരിച്ചിടാം’; ലീഗിന്റെ വഖഫ് സംരക്ഷണ കാപട്യത്തിനെതിരെ സമസ്ത

മുനമ്പം വിവാദത്തിൽ യഥാർഥ പ്രതിയായ ഫാറൂഖ് കോളേജിനെ സംരക്ഷിക്കാൻ ഇറങ്ങിയത് പോലെ തളിപ്പറമ്പ സർ സയ്യിദ് കോളേജിനെയും സംരക്ഷിക്കുകയാണ് മുസ്ലിം....

‘മുസ്ലിംകളുടെ ഭരണഘടനാവകാശങ്ങള്‍ ബുള്‍ഡോസ് ചെയ്യുമ്പോള്‍ നിങ്ങൾ എവിടെ’; പ്രിയങ്കക്കും കോണ്‍ഗ്രസിനുമെതിരെ സമസ്ത മുഖപത്രം

പ്രിയങ്ക ഗാന്ധി എം പിക്കും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം സുപ്രഭാതം. വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ചയില്‍ പ്രിയങ്ക....

‘സംഘപരിവാര്‍ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് പ്രിയങ്കയെ വിജയിപ്പിച്ചത്, പക്ഷേ നിരാശപ്പെടുത്തി’; ഷാഫി പറമ്പില്‍ നട്ടെല്ല് വായ്പ കിട്ടുമോയെന്ന് അന്വേഷിക്കണമെന്നും സമസ്ത നേതാവ്

സുപ്രധാനമായ വഖഫ് ബില്‍ അവതരണ വേളയില്‍ കോണ്‍ഗ്രസ് വിപ്പു പോലും കാറ്റില്‍ പറത്തി സഭയില്‍ നിന്നു വിട്ടു നിന്ന പ്രിയങ്കാ....

‘സ്വകാര്യ സര്‍വകലാശാലകള്‍ കേരളത്തിൽ വൈജ്ഞാനിക വികാസം സാധ്യമാക്കും’; ലഹരിക്കെതിരെ സർക്കാരിന് ഒപ്പമുണ്ടാകുമെന്നും സമസ്ത യുവ നേതാവ്

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കിയ സംസ്ഥാന സർക്കാർ തീരുമാനത്തെ അനുമോദിച്ച് സമസ്ത യുവജന വിഭാഗം നേതാവ്. സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത്....

സമസ്തയിൽ അച്ചടക്ക നടപടി; മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്തു

സമസ്തയിൽ അച്ചടക്ക നടപടി. സമസ്ത മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്തു. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചതിനാണ്....

വാക് പോര് തുടർന്ന് നേതാക്കൾ; സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിന് പരിഹാരമായില്ല

സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള തർക്കത്തിനു പരിഹാരമായില്ല. ചർച്ചകൾ തുടരുമ്പോഴും നേതാക്കൾ തമ്മിൽ വാക്പോര് തുടരുകയാണ്. മതവിധി പറയുമ്പോൾ പരിഹസിക്കരുതെന്ന്....

‘വർഗീയത ആര് പറഞ്ഞാലും നടപടി സ്വീകരിക്കണം’; പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് ഐഎൻഎൽ

വർഗീയ പരാമർശത്തിൽ പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഐഎൻഎൽ.വർഗ്ഗിയത ആര് പറഞ്ഞാലും നടപടി സ്വീകരിക്കണമെന്നും അതുകൊണ്ട് തന്നെ പിസി....

മാപ്പ് പറഞ്ഞെന്ന് ലീഗ്, ദൈവത്തോടെ മാപ്പ് പറയൂ എന്ന് ഉമർ ഫൈസി; മുസ്ലീം ലീഗ്-സമസ്ത സമവായ നീക്കം വീണ്ടും പാളി

മുസ്ലിം ലീഗ്-സമസ്ത സമവായ ശ്രമം ഫലം കണ്ടില്ല. പാണക്കാട്ടെ വീട്ടിലെത്തി നടത്തിയ ചർച്ചയോട് സമസ്ത വിഭാഗം നീതി പുലർത്തിയില്ലെന്ന് പാണക്കാട്....

ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖ പത്രം

ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനുള്ള കോൺഗ്രസ് ശ്രമം തകൃതിയായി നടക്കുന്നതിനിടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖ പത്രം.’കറുത്തപാട് മായ്ക്കാൻ....

ജമാഅത്തെ ഇസ്ലാമി സമുദായത്തിന്റെ രക്ഷിതാവ് ചമയേണ്ടെന്ന് മുസ്ലിം നേതാക്കളുടെ താക്കീത്

ജമാഅത്തെ ഇസ്ലാമി മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ മേലാളന്മാരാകുകയോ രക്ഷിതാവ് ചമയുകയോ വേണ്ടെന്ന താക്കീതുമായി നേതാക്കള്‍. ജമാഅത്തെ ഇസ്ലാമി പലരൂപങ്ങളിലും സമുദായത്തില്‍....

മുസ്ലീംലീഗ് – സമസ്ത തർക്കത്തിൽ കീറാമുട്ടിയായി വീണ്ടും സി ഐ സി പ്രശ്നം

മുസ്ലീംലീഗ് – സമസ്ത തർക്കത്തിൽ കീറാമുട്ടിയായി വീണ്ടും സി ഐ സി പ്രശ്നം. ചർച്ച തുടരുമെന്ന് ലീഗ്, ആവർത്തിക്കുമ്പോഴും, പരിഹാരം....

സമസ്തയെ ശുദ്ധീകരിക്കണമെന്ന് ഹക്കീം ഫൈസി; സമസ്ത- ലീഗ് തർക്കം നീറിപ്പുകയുന്നു

സമസ്ത- ലീഗ് തർക്കത്തിൽ സിഐസി വിഷയം വീണ്ടും സജീവമാകുന്നു. സമസ്തയെ ശുദ്ധീകരിക്കണമെന്ന ഹക്കീം ഫൈസിയുടെ പ്രസ്താവനയാണ് പുതിയ വിവാദത്തിന് കാരണം.എറണാകുളത്ത്....

‘സിഐസിയുമായി ഒരു ബന്ധവുമില്ല, ഹക്കീം ഫൈസിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമി’: സമസ്ത

സിഐസിയുമായി ഒരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച സമസ്ത സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസിക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണന്ന് ആരോപിച്ചു. ഹക്കീം....

Page 1 of 61 2 3 4 6
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News