samastha vs muslim league

‘സമസ്തയുടെ പ്രവര്‍ത്തനം തടയാന്‍ ചിലര്‍ ശ്രമിക്കുന്നു, ഫണ്ട് പിരിവ് തടയുന്നു’; ലീഗ് അനുകൂല വിഭാഗത്തിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമസ്ത ഇ കെ വിഭാഗത്തിന് എതിരായ പ്രചാരണത്തിന് എതിരെ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ പ്രവര്‍ത്തനം തടയാന്‍ ചിലര്‍....

മദ്രസ അധ്യാപക സംഘടനയുടെ തലപ്പത്ത് നിന്ന് നദ്‌വിയെ നീക്കല്‍: ലീഗ് അനുകൂല ചേരിക്കെതിരെ സമസ്തയുടെ ശക്തമായ സന്ദേശം

സമസ്തയുടെ പ്രധാന പോഷക സംഘടനയും മദ്രസ അധ്യാപക കൂട്ടായ്മയുമായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡോ. ബഹാഉദ്ദീന്‍ നദ്‌വിയെ....

‘മുസ്ലിം ലീഗില്‍ എല്ലാവരും മുസ്ലിംകള്‍, സമസ്തയില്‍ നിന്ന് അവരെ പുറത്താക്കില്ല’; ജാമിയ പൈതൃക സമ്മേളനത്തില്‍ മുന്നറിയിപ്പും താക്കീതും, സോഷ്യല്‍ മീഡിയയില്‍ അടിപൂരം

മുസ്ലിം ലീഗ്- സമസ്ത ഭിന്നത കൂടുതൽ രൂക്ഷമായി പുതിയ തലത്തിലേക്ക്. സമസ്ത സ്ഥാപിച്ചതും എന്നാൽ നിലവിൽ മുസ്ലിം ലീഗ് നേതാക്കളുടെ....

സസ്പെൻഷൻ, സിഐസി ബഹിഷ്കരണ തുടർച്ച; ലീഗ്- സമസ്ത വെടിനിർത്തലിന് അൽപ്പായുസ്സ് മാത്രം

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ എം പി മുസ്തഫല്‍ ഫൈസിക്ക് സസ്പെന്‍ഷൻ, മുസ്ലിം....

‘സമസ്തയുടെ വേദികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കരുത്, അനുസരണ വേണം’; ഒളിയമ്പെയ്ത് സാദിഖലി തങ്ങൾ

ഇ കെ വിഭാഗം സമസ്തയിലെ വിഭാഗീയതയില്‍ പരോക്ഷ വിമര്‍ശനവുമായി സാദിഖലി ശിഹാബ് തങ്ങള്‍. സമസ്തയുടെ വേദികള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും അനുസരണ....

സമസ്തയെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിയറ വെക്കില്ലെന്ന് ജിഫ്രി തങ്ങള്‍; ആരെയും പുറത്തുനിര്‍ത്തരുതെന്നും ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ പ്രസിഡന്റ്

സമസ്തയെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അടിയറ വെക്കില്ലെന്ന് പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പരസ്പര ബഹുമാനത്തോടെ പ്രവര്‍ത്തിച്ചാല്‍ ഒരു....

‘പൊട്ടിത്തെറി’ക്ക് ഇടയിലും സമസ്ത എടുത്തത് ലീഗിനെ പൊള്ളിക്കുന്ന തീരുമാനങ്ങള്‍

കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന സമസ്ത മുശാവറ (കൂടിയാലോചനാ സമിതി) ‘പൊട്ടിത്തെറി’യില്‍ കലാശിച്ചുവെന്ന വാര്‍ത്തകള്‍ക്കിടയിലും, തിരസ്‌കരിക്കാനാകാത്ത സുപ്രധാന തീരുമാനങ്ങളുണ്ട്. പ്രധാനമായും....

‘ജമാഅത്തെ ഇസ്ലാമിയുടെ ചങ്ങാത്തം ലീഗിന് അപകടം’; ‘മുശാവറ പൊട്ടിത്തെറി’ ആദ്യം റിപ്പോർട്ട് ചെയ്തത് ആ ചാനലാണെന്നും മുക്കം ഉമർ ഫൈസി

മുശാവറയിലെ ഇല്ലാത്ത പൊട്ടിത്തെറി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമിയുടെ ചാനലാണെന്നും സ്ലീപ്പിങ് സെല്ലുകാര്‍ ആ ചാനലിനെ കൊണ്ടുനടക്കുകയാണെന്നും സമസ്ത....

വിമർശനങ്ങൾക്ക് ആരും അതീതരല്ല; മുസ്ലിം ലീഗിനെതിരെ സമസ്ത യുവനേതാവ്

മുസ്ലിം ലീഗിനെതിരെ സമസ്തയുടെ (കാന്തപുരം) കീഴിലുള്ള സുന്നി യുവജന സംഘടനയായ എസ്‌വൈഎസ് രംഗത്ത് വന്നു. വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് എസ്‌വൈഎസ്....