ബ്രിട്ടനിലെ സാംസ്‌ക്കാരിക സംഘടന ‘സമീക്ഷ’യുടെ ദേശീയ സമ്മേളനം എം സ്വരാജ് ഉത്ഘാടനം ചെയ്യും
ലണ്ടണ്‍: ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്‌ക്കാരിക സംഘടനയായ 'സമീക്ഷ'യുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനായി സിപിഐഎം നേതാവും തൃപ്പുണിത്തുറ എംഎല്‍എയുമായ എം സ്വരാജ് ലണ്ടനില്‍ എത്തുന്നു. ...