സമീർ വാങ്കഡെ രാഷ്ട്രീയത്തിലേക്കോ? എന്‍.ഡി.എ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന
എന്‍.സി.ബി അന്വേഷണ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി സൂചന. ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാനെ അറസ്റ്റ് ചെയ്ത് കുപ്രസിദ്ധി ...