ദിലീപിന്റെ ശബ്ദസാംപിള്‍ ഇന്ന് ശേഖരിക്കും
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന്റെ ശബ്ദസാംപിള്‍ ഇന്ന് ശേഖരിക്കും. ദിലീപിന്റെ അനുജന് അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരുടെ ശബ്ദസാംപിളും ശേഖരിക്കും. കാക്കനാട്ടെ ചിത്രാഞ്ജലി ...