Samsung: സാംസങ്ങിന്‍റെ എം13 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു; പ്രത്യേകതകൾ ഇവയാണ്
ഉപഭോക്താക്കൾക്കായി സാംസങ്ങിന്‍റെ(samsung) എം13 സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. ഇപ്പോള്‍ സാംസങ്ങിന്‍റെ ഒഫീഷ്യല്‍ സൈറ്റില്‍ ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എക്സനോസ് 850 എസ്ഒസി ഒക്ടാകോര്‍ ചിപ്പിന്റെ കരുത്തിലാണ് ...