SAMSUNG GALAXY S25 PLUS

ചാർജ് ചെയ്യുന്നതിനിടെ സാംസങ് ഗാലക്സി S25+ പൊട്ടിത്തെറിച്ചു; നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് കമ്പനി

ചാർജ് ചെയ്യുന്നതിനിടെ ഫോണുകൾ പൊട്ടിത്തെറിക്കുന്ന വാർത്തകൾ പലപ്പോഴും പുറത്തുവരാറുണ്ട്. അത്തരത്തിൽ സാംസങ് ഗാലക്സി S25+ (Samsung Galaxy S25+) അമിതമായി....