സ്വര്‍ണക്കടത്ത് കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഭാഗിക കുറ്റപത്രം സമര്‍പ്പിച്ചു; സ്വപ്‌നയുടെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ വാദം കേള്‍ക്കും
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആദ്യഘട്ടകുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്ന സരിത്ത്, സന്ദീപ് എന്നിവരെ മാത്രം പ്രതിചേര്‍ത്തുള്ള ആദ്യ ഘട്ട കുറ്റപത്രമാണ് സമര്‍പ്പിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം ...