അപമാനിക്കപ്പെട്ട മലപ്പുറം, കാരുണ്യം കൊണ്ട് പ്രതികരിച്ചു; സംഘപരിവാറിന് ആ ജനത ക്രൂരന്മാരും തീവ്രവാദികളും; എന്നാല്‍ മലപ്പുറത്തിന്റെ നന്മ മലയാളിക്ക് അഭിമാനം
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ ഒത്തൊരുമിച്ചതിനെ പ്രകീര്‍ത്തിച്ച് ദ ടെലഗ്രാഫ് ദിനപത്രം. അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട് പ്രതികരിക്കുന്നു എന്ന തലക്കെട്ടിലാണ് ടെലഗ്രാഫിന്റെ വാര്‍ത്ത. ...