Sangh Parivar | Kairali News | kairalinewsonline.com - Part 2
Thursday, September 24, 2020
ബുലന്ദ്ഷഹര്‍ അക്രമണത്തിന് നേതൃത്വം നല്‍കിയ സൈനികനെ മീററ്റില്‍ എത്തിച്ചു

ബുലന്ദ്ഷഹര്‍ അക്രമണത്തിന് നേതൃത്വം നല്‍കിയ സൈനികനെ മീററ്റില്‍ എത്തിച്ചു

സംഘപരിവാര്‍ പ്രവര്‍ത്തകരെ ഈ കേസില്‍ അറസ്റ്റ് ചെയ്ത സുബോധിനെ കൊല്ലാന്‍ ആസൂത്രണം ചെയ്തതാണ് ആള്‍കൂട്ട ആക്രണമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്

തൃപ്തി ദേശായിയെ തടഞ്ഞ സംഭവം; സുരേന്ദ്രനെതിരെ കേസ്

കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി

രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു

സുബോധ് കുമാറിന്‍റേത് ആസൂത്രിത കൊലപാതകം ; മുഖ്യപ്രതി ബജ്റംഗ് ദള്‍ നേതാവ് പിടിയില്‍

ബുലന്ദ് ശഹര്‍ കൊലപാതകം: പശുവിനെ കശാപ്പ് ചെയ്തവരെ കണ്ടെത്തിയ ശേഷം മാത്രം എസ്എെയുടെ കൊലപാതകം അന്വേഷിക്കാമെന്ന് പൊലീസ്

എസ്എെയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി ബജ്രംഗ്ദള്‍ പ്രവര്‍ത്തകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

ശോഭ കോടതിയില്‍ പെട്ടു; ശോഭ സുരേന്ദ്രന്‍ രണ്ടാരാഴ്‌ചയക്കകം പിഴയടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി

ശോഭ കോടതിയില്‍ പെട്ടു; ശോഭ സുരേന്ദ്രന്‍ രണ്ടാരാഴ്‌ചയക്കകം പിഴയടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി

പരാതിക്കാരിയുടെ അഭിഭാഷകന്‍ നിരുപാധികം മാപ്പുപറഞ്ഞാണ്‌ കേസില്‍ തടിയൂരിയത്‌

വായനശാല ആര്‍എസ്എസുകാര്‍ തല്ലി തകര്‍ത്തു; താലൂക്ക് കാര്യവാഹകിനായി പൊലീസ് തിരച്ചില്‍ തുടങ്ങി

വായനശാല ആര്‍എസ്എസുകാര്‍ തല്ലി തകര്‍ത്തു; താലൂക്ക് കാര്യവാഹകിനായി പൊലീസ് തിരച്ചില്‍ തുടങ്ങി

കഴിഞ്ഞ ദിവസം ആർ എസ് എസ് താലൂക് കാര്യവാഹായിരുന്ന സജീഷ് വായനശാല ട്രെഷററെ ഭീഷണിപ്പെടുത്തിയിരുന്നു

ശബരിമല വിഷയം ബിജെപിയില്‍ തമ്മിലടി; ആത്മാഭിമാനമുള്ള ബിജെപിക്കാര്‍ക്ക് ഒത്തുതീര്‍പ്പ് അംഗീകരിക്കാനാവില്ലെന്ന് വി മുരളീധരന്‍; ശ്രീധരന്‍പിള്ളയുടെ നിലപാടില്‍ ആര്‍എസ്എസിനും അതൃപ്തി
സിപിഐഎം ജാഥയെ സ്വീകരിക്കാന്‍ ശബരിമലയില്‍ സംഘപരിവാര്‍ ആക്രമിച്ച ഭക്തയും

സിപിഐഎം ജാഥയെ സ്വീകരിക്കാന്‍ ശബരിമലയില്‍ സംഘപരിവാര്‍ ആക്രമിച്ച ഭക്തയും

തന്റെ വീടിനുമുന്നിലൂടെ കടന്നുപോകുമ്പോഴാണ് അവശത സഹിച്ച് ലളിതയും കുടുംബവും ജാഥയെ കാത്തുനിന്ന് സ്വീകരിച്ചത്

എല്‍ഡിഎഫ് ബഹുജന റാലി തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു; തത്സമയം

ശബരിമലയെ അയോധ്യയാക്കാന്‍ അനുവദിക്കില്ല; കോണ്‍ഗ്രസിനെ തളര്‍ത്താനായി ബിജെപിയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി

ശബരിമല വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനവുമായി എത്തിയ പ്രതിപക്ഷം ചോദ്യോത്തര വേളമുതൽ പ്രതിഷേധമാരംഭിച്ചിരുന്നു

ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

ശബരിമല: നിരോധനാജ്ഞ തുടരാം; പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് നടപടിയാവാം: ഹൈക്കോടതി

യഥാർത്ഥ ഭക്തർക്ക് തടസ്സമുണ്ടാവാതിരിക്കാനാണ് നിരോധനാജ്ഞയെന്ന് നേരത്തെ AG കോടതിയെ അറിയിച്ചിരുന്നു

കലാപാഹ്വാനവുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍; പൊലീസിനെ നേരിടാന്‍ നിയുദ്ധ പരിശീലനം ലഭിച്ചവരെ രംഗത്തിറക്കും

കലാപാഹ്വാനവുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍; പൊലീസിനെ നേരിടാന്‍ നിയുദ്ധ പരിശീലനം ലഭിച്ചവരെ രംഗത്തിറക്കും

ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി വീടുകളിലെത്തി ഞങ്ങള്‍ അമ്പലങ്ങളില്‍ കാണിക്കയിടുന്നതിരെ പ്രചാരണം നടത്തും

മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ തുടരാന്‍ എല്‍ഡിഎഫ് തീരുമാനം; പാര്‍ട്ടികള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് എ വിജയരാഘവന്‍; മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ തുടരും
സന്നിധാനത്ത് നാമജപം എന്ന പേരില്‍ നടന്നത് ആര്‍എസ്എസ്സിന്റെ ആസൂത്രിത പ്രതിഷേധമെന്ന് എ.ജി ഹൈക്കോടതിയില്‍

സര്‍ക്കുലര്‍ പ്രകാരം ശബരിമലയില്‍ പ്രതിഷേധത്തിനെത്തിയ ബിജെപി സംസ്ഥാന സമിതി അംഗം കസ്റ്റഡിയില്‍

പൊലീസ് നൽകിയ നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കസ്റ്റഡി എടുത്തത്

“ഞാനൊരു സംഘിയാണ്‌, പക്ഷേ ചേട്ടാ ….”; സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കുറിപ്പ്

“ഞാനൊരു സംഘിയാണ്‌, പക്ഷേ ചേട്ടാ ….”; സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കുറിപ്പ്

ചേട്ടൻ ബി ജെ പി അല്ലായിരിക്കും, പക്ഷേ ബി ജെ പി ആണു എന്നു പറഞ്ഞാലുണ്ടല്ലോ ഒരു നിവൃത്തിയും ഇല്ലാത്ത അവസ്ഥയാണു ചേട്ടാ

ജഡ്ജി നിയമനം കുടുംബകാര്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ; പദവിക്ക് പരിഗണിക്കുന്നവരില്‍ പലരും അതിന് അര്‍ഹരല്ല

കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാൽ പാഷ

കൊച്ചിയിൽ മാനുഷരൊന്ന് എന്ന സാംസ്കാരിക കൂട്ടായ്മയുടെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

”സംഘപരിവാര്‍ ഞങ്ങളെ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്;  മഹാപ്രളയത്തെ മറികടന്ന നാട് നിങ്ങള്‍ ഉയര്‍ത്തുന്ന ഈ വെല്ലുവിളിയും അതിജീവിയ്ക്കും”
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്; കേന്ദ്രഭരണത്തിന്റെ തണലിൽ നടക്കുന്ന വർഗീയ‐ ദളിത് പീഡന‐ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കും
ആര്‍എസ്എസ് സര്‍ക്കുലര്‍ അനുസരിച്ച് എത്തിയ ഒമ്പതുപേരെ സന്നിധാനം പൊലീസ് കസ്റ്റഡിയിലെടുത്തു; പിടിയിലായവരില്‍ ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ രഞ്ചിത്തും
ശബരിമലയെ മറയാക്കി സംസ്ഥാന വ്യാപകമായി അക്രമത്തിന് സംഘപരിവാര്‍ നീക്കം; പാനൂരില്‍ സിപിഎെഎം പ്രവര്‍ത്തകന് വെട്ടേറ്റു

ശബരിമലയെ മറയാക്കി സംസ്ഥാന വ്യാപകമായി അക്രമത്തിന് സംഘപരിവാര്‍ നീക്കം; പാനൂരില്‍ സിപിഎെഎം പ്രവര്‍ത്തകന് വെട്ടേറ്റു

തലയ്ക്കും കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ വിനീഷിന്‍രെ ശരീരത്തില്‍ നിരവധി പരുക്കുകളുണ്ട്

അപ്രതീക്ഷിതമല്ല, ആസൂത്രിതം തന്നെ; സന്നിധാനത്ത് സംഘര്‍ഷമുണ്ടാക്കിയത് പെരുമ്പാവൂരിലെ ആര്‍എസ്എസ് നേതാവ്
മനപ്പൂര്‍വ്വം അക്രമിച്ച് പ്രകോപനം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമം; ഡിവൈഎഫ്ഐ പ്രവർത്തരെ ആർഎസ്എസ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പീപ്പിൾ ടിവി പുറത്തുവിടുന്നു
സുരേന്ദ്രന്‍റേത് ആചാരലംഘനം തന്നെ; തെളിവ് ശബരിമല തന്ത്രി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം
ഹര്‍ത്താല്‍ ദിനത്തില്‍ സംഘപരിവാറിന്‍റെ കൊലവിളി പ്രസംഗം; എതിര്‍ത്താല്‍ പൊലീസിന്‍റെതായാലും കണ്ണുകള്‍ ചൂ‍ഴ്ന്നെടുക്കണമെന്ന് സംഘപരിവാര്‍ നേതാവ്

ഹര്‍ത്താല്‍ ദിനത്തില്‍ സംഘപരിവാറിന്‍റെ കൊലവിളി പ്രസംഗം; എതിര്‍ത്താല്‍ പൊലീസിന്‍റെതായാലും കണ്ണുകള്‍ ചൂ‍ഴ്ന്നെടുക്കണമെന്ന് സംഘപരിവാര്‍ നേതാവ്

കണ്ണൂര്‍ ജില്ലയിലെ ബിജെപി നേതാവ് ലസിതാ പാലക്കലിനെ ഉള്‍പ്പെടെ സാക്ഷിനിര്‍ത്തിയാണ് കൊലവി‍ളി പ്രസംഗം നടന്നത്

മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിന്റെ വിരാമവേളയിൽ സീതാറാം യെച്ചൂരി എ‍ഴുതുന്നു

രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിശ്വാസത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു; ഇന്നത്തെ ഹര്‍ത്താല്‍ ഭക്തര്‍ക്കെതിരാണെന്നും സിതാറാം യെച്ചൂരി

ശബരിമല ഉത്സവത്തെ തന്നെ പ്രശ്‌നത്തിലാക്കിയ ഹര്‍ത്താവ് ആര്‍ക്ക് വേണ്ടിയാണന്നും ബൃന്ദാകാരാട്ട് ചോദിച്ചു

തൃപ്തി ദേശായി ആര്‍എസ്എസ് ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍; ഭൂമാതാ ബ്രിഗേഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്‍തുണയ്ക്ക് നന്ദി പറഞ്ഞ് തൃപ്തി
അടുത്തത് നീയാണ് സൂക്ഷിച്ചോ; ശ്രീചിത്രനെതിരെയും സംഘപരിവാറിന്‍റെ വധഭീഷണി

അടുത്തത് നീയാണ് സൂക്ഷിച്ചോ; ശ്രീചിത്രനെതിരെയും സംഘപരിവാറിന്‍റെ വധഭീഷണി

തൊണ്ടയില്‍ അവസാനത്തെ ശബ്ദം ബാക്കി നില്‍ക്കുംവരെ ഭരണഘടനയ്ക്കും നീതിക്കും വേണ്ടി സംസാരിക്കുമെന്നും ശ്രീ ചിത്രന്‍ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു

ശബരിമല വിഷയം; മണ്ഡല കാലത്ത് സന്നിധാനത്തെത്തുന്ന സ്ത്രീകളെ കൊലപ്പെടുത്തുമെന്ന് സംഘപരിവാര്‍ വാട്സ്ആപ് സന്ദേശം

ശബരിമല വിഷയം; മണ്ഡല കാലത്ത് സന്നിധാനത്തെത്തുന്ന സ്ത്രീകളെ കൊലപ്പെടുത്തുമെന്ന് സംഘപരിവാര്‍ വാട്സ്ആപ് സന്ദേശം

ശബരിമല വിഷയം മുന്‍നിര്‍ത്തി കലാപം തന്നെയാണ് സംഘപരിവാര്‍ ലക്ഷ്യമെന്നും ശബ്ദ രേഖയില്‍ പറയുന്നു

കൊടുങ്ങല്ലൂരിൽ വന്നാൽ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്നും വാഹനങ്ങൾ തകർക്കുമെന്നും ആര്‍എസ്എസ്ന്‍റെ പരസ്യ വെല്ലുവിളി

കൊടുങ്ങല്ലൂരിൽ വന്നാൽ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്നും വാഹനങ്ങൾ തകർക്കുമെന്നും ആര്‍എസ്എസ്ന്‍റെ പരസ്യ വെല്ലുവിളി

മാധ്യമ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചും ഭീക്ഷണി പെടുത്തിയുമുള്ള നിരവധി പോസ്റ്റുകൾ ഇയാളുടെ ഫേസ്ബുക്കിൽ ഉണ്ട്

ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്

ആചാരങ്ങളുടെ പേരിലാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്; നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവുമെന്ന് റിപ്പോര്‍ട്ട്

പ്രക്ഷോഭങ്ങളിൽ നിയന്ത്രണം വേണമെന്ന മുന്നറിയിപ്പും ജില്ലാ ജഡ്ജി കൂടിയായ എം മനോജ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്

മോഡിയെ അവതാര പുരഷനാക്കിയത് അദ്ദേഹം നടത്തിയ കൊലപാതകങ്ങള്‍; മോഡി കൊലപാതകിയാണെന്ന് വിളിച്ച് പറഞ്ഞ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി
കുഞ്ഞിന്‍റെ ചോറൂണിന് വന്നതാണെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടില്ല; വിശ്വാസത്തിന്‍റെ പേരില്‍ ഇങ്ങനെയൊന്നും ചെയ്യരുതെന്ന് മൃദുല്‍
‘ആചാരം ലംഘിച്ചവന്‍റെ മൂന്ന് തലമുറ ഗുണം പിടിക്കാതെ പോട്ടെ’; വത്സന്‍ തില്ലങ്കേരിയുടെ ആചാര ലംഘനത്തിനൊപ്പം ചര്‍ച്ചയായി ബിജെപി നേതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്
അ‍ഴിമതി വിരുദ്ധ പോരാട്ടത്തിൽ കേരളം കരുത്തുറ്റ ഒരു ചുവടു കൂടി മുന്നോട്ടു വച്ചിരിക്കുകയാണ്

ശബരിമലയിലെത്തുന്ന സ്ത്രീകളെയെല്ലാം തടയുന്നത് പ്രകോപനം സൃഷ്ടിച്ച് നാട്ടില്‍ കലാപമുണ്ടാക്കാന്‍ വിശ്വാസത്തിന്‍റെ പേരില്‍ സ്ത്രീകളെ കൈയ്യേറ്റം ചെയ്യുന്ന സംഘമായി ആര്‍എസ്എസ് മാറി: കോടിയേരി ബാലകൃഷ്ണന്‍

പ്രകോപനം സൃഷ്ടിച്ച്‌ കലാപം സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ്‌ ആത്മസംയമനത്തോടെ നേരിടാന്‍ പോലീസിനും സര്‍ക്കാരിനും കഴിഞ്ഞുവെന്നത്‌ അഭിനന്ദനാര്‍ഹമായ കാര്യമാണ്‌

”സംഘപരിവാര്‍ ഞങ്ങളെ പച്ചയ്ക്ക് കത്തിക്കില്ലെന്ന് എന്താണുറപ്പ്;  മഹാപ്രളയത്തെ മറികടന്ന നാട് നിങ്ങള്‍ ഉയര്‍ത്തുന്ന ഈ വെല്ലുവിളിയും അതിജീവിയ്ക്കും”
ആർഎസ്എസ് പ്രവർത്തകർ അച്ഛനെ ക്രൂരമായി മർദ്ധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മകന്‍; ശരത്തിന്‍റെ വെളിപ്പെടുത്തല്‍ ശിവദാസനെ ബലിദാനിയാക്കാന്‍ ശ്രമിച്ച സംഘപരിവാറിന് തിരിച്ചടി
സംഘപരിവാരത്തിന്‍റെ വ്യാജപ്രചാരണം കേരളാ പൊലീസിന് പറയാനുള്ളത്

സംഘപരിവാരത്തിന്‍റെ വ്യാജപ്രചാരണം കേരളാ പൊലീസിന് പറയാനുള്ളത്

വാസ്തവവിരുദ്ധമായ പ്രചരണങ്ങളിൽ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉൾക്കൊണ്ടാണ് ഈ വിശദീകരണം

ശബരിമല വിഷയം മുന്‍ നിര്‍ത്തി പൊലീസുകാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന സംഘപരിവാറിന്‍റെ മറ്റൊരു വ്യാജ പ്രചാരണം കൂടെ പൊളിഞ്ഞു
“12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണം”; പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്

“12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണം”; പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്

ബംഗുളുരു: പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണവും വിലക്കും കല്‍പ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുളള നിയന്ത്രണ നിര്‍ദ്ദേശങ്ങളുമായാണ് സംഘപരിവാര്‍ രംഗത്തെത്തിയത് ...

ഗോസംരക്ഷകരായ സംഘപരിവാറുകാര്‍ക്കു മറുപടിയുണ്ടോ? തീറ്റയും വെള്ളവും കിട്ടാതെ കാലികള്‍ പട്ടിണിയില്‍; അവര്‍ പട്ടിണികിടന്നു ചത്തോട്ടെയെന്നാണോ?

ഒസ്മാനാബാദ്: ഗോവധ നിരോധനത്തിനായി വാതോരാതെ സംസാരിക്കുന്ന സംഘപരിവാറുകാര്‍ അറിയാന്‍, ഗോവധ നിരോധനമുള്ള മഹാരാഷ്ട്രയില്‍ കാലികള്‍ പട്ടിണികിടന്നു മരണത്തിന്റെ വക്കില്‍. നിരവധി കര്‍ഷകരാണ് കാലികളെ വളര്‍ത്താനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കാലികളെ ...

സംസ്ഥാനത്ത് സിപിഐഎമ്മിനെ ലക്ഷ്യമിട്ട് വന്‍ കലാപത്തിന് ആര്‍എസ്എസ് ശ്രമമെന്ന് ഇന്റലിജന്‍സിന് വിവരം; കാട്ടായിക്കോണം അക്രമം ടെസ്റ്റ്‌ഡോസ്; മൃദുവായി കാണമെന്ന് ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഐഎമ്മിനെ ലക്ഷ്യമിട്ട് ആര്‍എസ്എസ് വന്‍ സംഘര്‍ഷത്തിനും അതുവഴി കലാപത്തിനും ലക്ഷ്യമിടുന്നതായി സംസ്ഥാന ഇന്റലിജന്‍സിന് വിവരം. എട്ടു ജില്ലകളില്‍ ആസൂത്രിത ആക്രമണത്തിന് സാധ്യതയുണ്ടെന്നും അതിന്റെ ടെസ്റ്റ് ...

Page 2 of 3 1 2 3

Latest Updates

Advertising

Don't Miss