എഴുത്തുകാരന്‍ മനോഹരന്‍ വി പേരകത്തിനെതിരെ സംഘപരിവാര്‍ ആക്രമണം; പ്രതിഷേധം ഉയരുന്നു
എഴുത്തുകാരന്‍ മനോഹരന്‍ വി പേരകം സംഘപരിവാര്‍ ഗുണ്ടകള്‍ മര്‍ദ്ദിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. മനോഹരന്‍ വി പേരകത്തിനെതിരെയുണ്ടായ സംഘപരിവാര്‍ ആക്രമണത്തില്‍ യുവ എഴുത്തുകാരന്‍ പി വി ഷാജി കുമാര്‍ ...