sanghumukham

കൊവിഡ് പ്രതിസന്ധിക്കിടയിലും വികസന പ്രവര്‍ത്തനത്തിന് തടസം വരരുത്; എയര്‍പോര്‍ട്ട് – ശംഖുമുഖം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

തിരുവനന്തപുരം എയര്‍പോര്‍ട്ട് – ശംഖുമുഖം റോഡിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ശക്തമായ കടലാക്രമണത്തെ പ്രതിരേധിക്കുന്ന പുത്തന്‍സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്.....

ശംഖുമുഖത്ത് വന്‍ കടലേറ്റം; നിരവധി വീടുകള്‍ അപകടഭീതിയില്‍

തിരുവനന്തപുരം: ശംഖുമുഖം തീരപ്രദേശങ്ങളില്‍ ശക്തമായ കടലേറ്റം. ശംഖുമുഖത്തിലെ പടിക്കെട്ടുകളും റോഡും പൂര്‍ണമായി തകര്‍ന്നു. ബുധനാഴ്ചയുണ്ടായ ശക്തമായ വന്‍ തിരയടിയിലാണ് നാശനഷ്ടം....

കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു

ശംഖുംമുഖം ബീച്ചില്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഇന്നലെ....