വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണം: ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍
വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്ന് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍. ആര്‍ത്തവവും സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്കുകളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നും ഇത് വലിയൊരു വിഷയമാണ് തുറന്നു കാട്ടുന്നതെന്നും ജോണ്‍ ...