കോവിഡ് പ്രതിരോധം; നേസൽ വാക്സിൻ അടുത്തയാഴ്ചമുതൽ
സംസ്ഥാനത്ത് നേസൽ വാക്സിൻ അടുത്തയാഴ്ചമുതൽ ലഭിച്ചുതുടങ്ങും. മൂക്കിലൊഴിക്കാവുന്ന തരത്തിലുള്ള വാക്സിനാണ് നേസൽ വാക്സിൻ. കോവാക്സിന്റെത്തന്നെയാണ് ഈ നേസൽ വാക്സിനും. ഭാരത് ബയോടെക്ക് തന്നെയാണ് നിർമാതാക്കൾ. രാജ്യമൊട്ടാകെ കൊവിഡ് ...