‘തെരഞ്ഞെടുപ്പിൽ തോറ്റാൽ ‘വനവാസത്തിന്’ പോകുമെന്ന് പ്രഖ്യാപിച്ച നേതാവിന് പറ്റിയ കാട് തെരഞ്ഞെടുക്കാൻ സഹായിക്കാം’; എൻഡിടിവി കോൺക്ലേവിൽ ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ രസകരമായ മറുപടി
കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നു. എൻഡിടിവി കേരളം പവർ പ്ലേയിൽ എൻഡിടിവിയുടെ....


