SANKARADI

‘കൈരേഖ’യിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യ പ്രതിഭ: ശങ്കരാടിയുടെ ഓർമകൾക്ക് 23 വയസ്സ്

ദേ കണ്ടോളൂ…ഇതാണാ രേഖ, എന്റെ കയ്യിലുള്ള രേഖ! മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സിനിമാ ഡയലോഗാണിത്. ഈ ഡയലോഗ്....