Santhosh Mandoor

ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്നു ബുള്ളറ്റ് ഡയറീസുമായി

ധ്യാൻ ശ്രീനിവാസനും പ്രയാഗാ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബുള്ളറ്റ് ഡയറീസ്‌’ ചിത്രീകരണം ജനുവരി പതിനഞ്ചിന് ആരംഭിക്കുന്നു. കണ്ണൂരിലാണ് ചിത്രീകരണം.....