ഗോളിലാറാടി കേരളം: സന്തോഷ് ട്രോഫിയില്‍ തമിഴ്നാടിനെതിരെ ത്രസിപ്പിക്കുന്ന ജയം
സന്തോഷ് ട്രോഫി മത്സരത്തില്‍ തമിഴ്നാടിനെതിരെ കേരളത്തിന് എതിരില്ലാത്ത ആറുഗോളിന്റെ ജയം. ജയത്തോടെ കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. പിവി വിഷ്ണുവാണ് കേരളത്തിനായി ആദ്യ ...