saraswathi amma

CPIM സംസ്ഥാന സമിതിയംഗം കെ. ചന്ദ്രൻ പിള്ളയുടെ മാതാവ് അന്തരിച്ചു

മഞ്ഞുമ്മൽ സരസ്വതി വിലാസത്തിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ സരസ്വതിയമ്മ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പാതാളം പൊതുശ്മശാനത്തിൽ നടക്കും.....