Actor: അങ്കമാലി ഡയറീസ് അഭിനേതാവ് ശരത് അന്തരിച്ചു
അങ്കമാലി ഡയറീസിലെ(angamaly-diaries) അഭിനേതാവ് ശരത് ചന്ദ്രന്‍(sarath chandran) അന്തരിച്ചു. ഇന്ന് ഉച്ചയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. കൂടെ, അങ്കമാലി ഡയറീസ്, മെക്സിക്കാന്‍ അപാരത, സിഐഎ എന്നീ സിനിമകളില്‍ ...