ഇവള്‍ മിടുക്കിയല്ല മിടുമിടുക്കി… കുടുംബത്തിന് താങ്ങായി 14കാരിയുടെ സംരംഭം
ചെടികള്‍ നട്ടുവളര്‍ത്തി അവയില്‍ നിന്നുള്ള വരുമാനത്താല്‍ കുടുംബം പുലര്‍ത്താന്‍ വക കണ്ടെത്തുകയാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചിറ്റാരിക്കാല്‍ തവളക്കുണ്ട് സ്വദേശിയായ സരയു സന്തോഷ് എന്ന വിദ്യാര്‍ഥിനി. ലോക്ഡൗണ്‍ ...