PC George:’സ്വപ്ന തന്നെ കണ്ടിരുന്നു’; തുറന്നു സമ്മതിച്ച് പി സി ജോർജ്; ഗൂഢാലോചന വ്യക്തം
സ്വപ്ന സുരേഷ്(swapna suesh) തന്നെ കണ്ടിരുന്നുവെന്ന് തുറന്നു സമ്മതിച്ച് പിസി ജോർജ്(pc george). ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് ജോർജിന്റെ തുറന്നുപറച്ചിൽ. സ്വപ്ന തനിക്ക് പരാതി എഴുതിത്തന്നുവെന്നും ...