Saritha Nair

മുൻ മന്ത്രി എ പി അനിൽകുമാറിനെതിരെ സരിത പൊലീസിന് മൊഴി നൽകി

പീഡനകേസിൽ മുൻ മന്ത്രി എ.പി അനിൽകുമാറിനെതിരെ സരിത പോലീസിന് മൊഴി നൽകി.കൊല്ലം അഡീഷണൽ കമ്മീഷണർ ജോസി ചെറിയാനാണ് മൊഴി നൽകിയത്.....

സരിതയുമായുള്ള ബന്ധത്തിന് തടസമായതിനാല്‍ രശ്മിയെ കൊന്നു; നിരവധി തെളിവുകള്‍

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബിജു....

സോളാര്‍ തട്ടിപ്പ്: ആദ്യ കേസില്‍ ഇന്ന് വിധി പറയും; ബിജു രാധാകൃഷ്ണനും സരിതയും പ്രതികള്‍

വിവിധ ജില്ലകളിലെ സോളാർ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശവും വാഗ്ദാനം ചെയ്തിട്ടാണ് 2013 ൽ തട്ടിപ്പ് നടത്തിയത്....

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി അടുത്ത മാസം 7 ലേക്ക് മാറ്റി

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള ഉമ്മന്‍ചാണ്ടിയുടെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുക....

മുഖ്യമന്ത്രിയായിരിക്കെ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ഗൗരവമേറിയത്; നിലനില്‍പ്പിന് വേണ്ടിയോ, മറ്റൊരാളുടെ നേട്ടത്തിന് വേണ്ടിയോ ഉമ്മന്‍ചാണ്ടി വഴങ്ങി?

മുഖ്യമന്ത്രി ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടാല്‍ അത് സംസ്ഥാനത്തെ ജനങ്ങള്‍ ഒന്നാകെ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടതിനു തുല്യം....

Page 1 of 31 2 3