saritha s nair – Kairali News | Kairali News Live
Swapna Suresh:സ്വപ്‌ന പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിതയുടെ രഹസ്യ മൊഴിയെടുക്കും

ഈ തിരക്കഥയില്‍ പ്രതികള്‍ ആരൊക്കെ? സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സൂചന

സ്വപ്ന(swapna)യുടെ വെളിപ്പെടുത്തലിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് സൂചനകള്‍. അന്വേഷണ സംഘം നാളെ യോഗം ചേര്‍ന്നേക്കും. എഫ്‌ഐആര്‍ റദ്ദാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപ്പിക്കുന്ന സാഹചര്യത്തില്‍ അഭിഭാഷകരുമായി പോലീസ് സംഘം ...

വെളിപ്പെടുത്തൽ ഗൂഢാലോചനയിൽ അന്വേഷണം ആരംഭിച്ചു ; സരിതയുടെ മൊഴി എടുത്തു

വെളിപ്പെടുത്തൽ ഗൂഢാലോചനയിൽ അന്വേഷണം ആരംഭിച്ചു ; സരിതയുടെ മൊഴി എടുത്തു

സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയിൽ അന്വേഷണം ആരംഭിച്ച് അന്വേഷണ സംഘം.സരിത എസ് നായരുടെ മൊഴി എടുത്തു. ഇന്നലെയാണ് അന്വേഷണ സംഘം മൊഴി എടുത്തത്.ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയേക്കും. അതിനിടെ ...

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്ക് ആറുവര്‍ഷം കഠിന തടവ്

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്ക് ആറുവര്‍ഷം കഠിന തടവ്

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്ക് ആറുവര്‍ഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ബിജു ...

സോളാര്‍ തട്ടിപ്പുകേസില്‍ സരിത കുറ്റക്കാരി

സോളാര്‍ തട്ടിപ്പുകേസില്‍ സരിത കുറ്റക്കാരി

സോളാര്‍ കേസില്‍ സരിത കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷാ വിധി ഉടന്‍ പ്രഖ്യാപിക്കും. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ ...

വൈകി ലഭിച്ച നീതിയെന്ന് സരിതാ നായര്‍; തന്റെ ഭാഗം കേട്ട കമ്മീഷന് നന്ദി

സോളാര്‍ തട്ടിപ്പ് കേസില്‍ കോടതി വിധി നാളെ

കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസില്‍ കോടതി നാളെ വിധി പറയും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആണ് വിധി പറയുക. വീട്ടിലും ഓഫിസിലും സോളാര്‍ ...

സോളാര്‍ കേസില്‍ നീതി തേടി സരിത മുഖ്യമന്ത്രിയെ സമീപിച്ചു

നിയമനത്തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി

നിയമനത്തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള പൊലീസ് സംഘം കണ്ണൂര്‍ ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ...

സോളാര്‍ കേസില്‍ നീതി തേടി സരിത മുഖ്യമന്ത്രിയെ സമീപിച്ചു

സോളാര്‍ തട്ടിപ്പ്; സരിത എസ് നായർ റിമാന്‍ഡിൽ

സോളാർ തട്ടിപ്പു കേസിൽ വാറണ്ടിനെ തുടർന്ന് അറസ്റ്റിലായ സരിത എസ് നായരെ കോടതി റിമാൻ്റ് ചെയ്തു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്ന്, ഈ ...

സോളാര്‍ കേസില്‍ നീതി തേടി സരിത മുഖ്യമന്ത്രിയെ സമീപിച്ചു

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ അറസ്റ്റ് ചെയ്തു

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പോലീസാണ് അറസ്റ്റ് ചെയ്തതത്. സോളാര്‍ പാനല്‍ തട്ടിപ്പ് കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ...

സരിതയുമായുള്ള ബന്ധത്തിന് തടസമായതിനാല്‍ രശ്മിയെ കൊന്നു; നിരവധി തെളിവുകള്‍

സരിതയുമായുള്ള ബന്ധത്തിന് തടസമായതിനാല്‍ രശ്മിയെ കൊന്നു; നിരവധി തെളിവുകള്‍

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബിജു രാധാകൃഷ്ണന്‍, അമ്മ രാജമ്മാള്‍ എന്നിവരെ വെറുതെ ...

സരിതയുടെ ഹര്‍ജി; രാഹുലിനും ഹൈബിക്കും ഹൈക്കോടതി നോട്ടീസ്

സരിതയുടെ ഹര്‍ജി; രാഹുലിനും ഹൈബിക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: വയനാട്, കൊച്ചി ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതിയുടെ നോട്ടീസ്. കേസ് ...

സരിതാ നായരെ കോടതി വെറുതെ വിട്ടു

ലോക്സഭാ തെരഞ്ഞെടുപ്പ്: ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത എസ് നായര്‍

എന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആര്‍ ഇട്ട ആളുകള്‍ ഇക്കുറി ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന്; ഉറ്റു നോക്കി രാഷ്ട്രീയ കേരളം, കേരളം കണ്ട ഏറ്റവും വലിയ ഭരണതല അഴിമതി പുറത്ത് കൊണ്ടു വന്നത് പീപ്പിള്‍
വൈകി ലഭിച്ച നീതിയെന്ന് സരിതാ നായര്‍; തന്റെ ഭാഗം കേട്ട കമ്മീഷന് നന്ദി

സോളാറില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളി; സമാനമായ കേസ് ഹൈക്കോടതി തള്ളിയെന്ന് നിരീക്ഷണം

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഹര്‍ജി തള്ളിയത്. സരിത എസ് നായര്‍ ...

ചെന്നിത്തലയുടെ മുൻ പിഎ സരിത നായരുമായി സംസാരിച്ചത് 142 തവണ; സംസാരിച്ചത് രണ്ടു നമ്പരുകളിൽനിന്ന്

കൊച്ചി: സരിത എസ് നായരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മുൻ പി.എ ടി.ജി. പ്രദോഷ് 142 പ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് സോളാർ കമ്മിഷൻ. ഒരു നമ്പറിൽനിന്ന് 127 ...

സോളാർ കമ്മീഷനിൽ സാക്ഷിവിസ്താരം ഇന്നു വീണ്ടും തുടങ്ങും; സാക്ഷികളെ വിസ്തരിക്കുന്നതു പുതിയ പട്ടിക അനുസരിച്ച്

കൊച്ചി: സോളാർ കമ്മീഷനിൽ സാക്ഷി വിസ്താരം ഇന്ന് വീണ്ടും തുടങ്ങും. പുതിയ പട്ടിക അനുസരിച്ചുള്ള സാക്ഷി വിസ്താരമാണ് ഇന്ന് തുടങ്ങുന്നത്. മന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ പ്രദോഷ്, ...

പത്രപ്രവര്‍ത്തകര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നടപടി കണ്ണില്‍പൊടിയിടാന്‍; മാനനഷ്ടക്കേസ് കൊടുത്ത ഉമ്മന്‍ചാണ്ടിക്കു കൈരളിയുടെ മറുപടി

സരിത എസ് നായരുടെ വിവാദകത്തുമായി ബന്ധപ്പെട്ട് കൈരളി ടിവിയിലെ രണ്ടു പത്രപ്രവര്‍ത്തകര്‍ക്കെതിരേ കേസു കൊടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നടപടി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള തരംതാണ തട്ടിപ്പാണ്. തനിക്ക് ...

സോളാര്‍ കമ്മീഷനെതിരേ സരിത നായര്‍; തെളിവുകള്‍ കൊടുത്തിട്ടും നടപടിയുണ്ടാകുന്നില്ല; നീതി വൈകുന്നത് നീതി നിഷേധം

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനെതിരേ സരിത എസ് നായര്‍. തെളിവുകള്‍ കൈമാറിയിട്ടും കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്നും നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്നും കമ്മീഷനില്‍ മൊഴി നല്‍കാനെത്തിയ സരിത ...

ബിജു രാധാകൃഷ്ണനെ ജയിലില്‍ സ്വാധീനിക്കാന്‍ ശ്രമം; സരിതയുടെ മൊഴികള്‍ അട്ടിമറിക്കാന്‍ നീക്കമെന്നു സംശയം; മൂവാറ്റുപുഴയില്‍നിന്നു മൂന്നുപേര്‍ എത്തിയതായി ജയില്‍ അധികൃതരുടെ സ്ഥിരീകരണം

തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസില്‍ വീണ്ടും അട്ടിമറി ശ്രമം. സരിത എസ് നായരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി ബിജു രാധാകൃഷ്ണന്റെ ഇടപെടല്‍ സാധ്യമാക്കാനാണ് മൂന്നുപേര്‍ ...

ഉമ്മന്‍ചാണ്ടിയുടെ മകനെ പ്രതിക്കൂട്ടിലാക്കി സരിത; ചാണ്ടി ഉമ്മനെ പങ്കാളിയാക്കി കമ്പനി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു; ലൈംഗികാപവാദ കഥയിലെ നായിക താനല്ല

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമേ മകന്‍ ചാണ്ടി ഉമ്മനെയും പ്രതിക്കൂട്ടിലാക്കി സരിത എസ് നായരുടെ മൊഴി സോളാര്‍ കമ്മീഷനില്‍. ചാണ്ടി ഉമ്മനെ പങ്കാളിയാക്കി കമ്പനി രൂപീകരിക്കാന്‍ മുഖ്യമന്ത്രി ...

മുഖ്യമന്ത്രിയെ പുറത്താക്കണമെന്നു വി എസ്; അഴിമതി സര്‍ക്കാരിന് വേണ്ടി ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തരുത്; സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച തമ്പാനൂര്‍ രവിയെ അറസ്റ്റ് ചെയ്യണം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള അഴിമതി സര്‍ക്കാരിനെ പുറത്താക്കണമെന്നും നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപനപ്രസംഗം നടത്തരുതെന്നും ഗവര്‍ണറോട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സോളാര്‍ കമ്മീഷനില്‍ സരിത എസ് ...

സോളാറില്‍ കേള്‍ക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്നു സുധീരന്‍; തെരഞ്ഞെടുപ്പാകുമ്പോള്‍ ഉണ്ടാകുന്ന ആരോപണങ്ങള്‍ യുഡിഎഫിനെ ബാധിക്കില്ല

തിരുവല്ല: തെരഞ്ഞെടുപ്പു വരുമ്പോള്‍ എപ്പോഴും ഉയരുന്നതുപോലെയുള്ള ആരോപണങ്ങളാണു സോളാര്‍ കേസില്‍ ഉയരുന്നതെന്നും കേള്‍ക്കുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണെന്നും കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ജനരക്ഷാ യാത്രയിലായതു കൊണ്ടു ...

ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയ രണ്ടു ലക്ഷത്തിന്റെ ചെക്ക് മടങ്ങിയയാള്‍ എങ്ങനെ കോടികള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി; സരിത ഓരോന്നു മാറ്റിപ്പറയുന്നു

തിരുവനന്തപുരം: സരിത എസ് നായരുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് രണ്ടു ലക്ഷത്തിന്റെ ചെക്കു നല്‍കിയതു മടങ്ങിയ ആള്‍ എങ്ങനെ കോടികള്‍ നല്‍കുമെന്നു മുഖ്യമന്ത്രി. ...

സോളാറില്‍ മുഖ്യമന്ത്രിയെ കോഴയില്‍ കുരുക്കി സരിത; ഏഴു കോടി ചോദിച്ച ഉമ്മന്‍ചാണ്ടിക്ക് 1.9 കോടി നല്‍കിയെന്ന് മൊഴി; ആര്യാടന്‍ മുഹമ്മദിന് 40 ലക്ഷം നല്‍കിയെന്നും സരിതയുടെ മൊഴി

പീപ്പിള്‍ ടിവി പുറത്തുവിട്ട വിവരങ്ങള്‍ അക്ഷരം പ്രതി ശരിയാമെന്നു വ്യക്തമാക്കുന്നതാണ് സരിത എസ് നായരുടെ വെളിപ്പെടുത്തലുകള്‍.

 ഇന്നും സരിതയ്ക്കു ശാരീരിക പ്രശ്‌നം; വിസ്താരം നേരത്തേ പൂര്‍ത്തിയാക്കണമെന്ന് ആവശ്യം; വീണ്ടും വരേണ്ടിവരുമെന്നു കമ്മീഷന്‍

  കൊച്ചി: ഇന്നത്തെ വിസ്താരം നേരത്തേ പൂര്‍ത്തിയാക്കണമെന്നും തനിക്ക് ശാരീരിക പ്രശ്‌നമുള്ളതിനാലാണ് ആവശ്യമുന്നയിക്കുന്നതെന്നും സരിത എസ് നായര്‍. അഭിഭാഷകനാണ് കമ്മീഷന് ഇക്കാര്യത്തില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, ഇന്നു ...

സോളാര്‍ കമ്മീഷന്‍ ഇന്നു വീണ്ടും സരിതയെ വിസ്തരിക്കും; നാളെ സരിതയെ ക്രോസ് വിസ്താരത്തിന് ബിജു രാധാകൃഷ്ണന് അനുമതി

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ സരിതാ നായര്‍ ഇന്ന് വീണ്ടും ഹാജരാകും. കോടതിയില്‍ ഹാജരാകണമെന്ന കാരണത്താല്‍ നേരത്തെ നിശ്ചയിച്ചിരുന്ന തിയ്യതിയില്‍ സരിത വിസ്താരത്തിന് ഹാജരായിരുന്നില്ല. ഇത് കമ്മീഷന്റെ ...

സോളാര്‍ കമ്മീഷനില്‍ സരിത ഇന്നു വീണ്ടും ഹാരാകും; മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഉയര്‍ത്തിക്കാണിച്ച കത്ത് കമ്മീഷനു നല്‍കും

കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഇന്നു കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാകും. സരിതയുടെ കത്തിനെ സംബന്ധിച്ച് തിരുവനന്തപുരം ജയില്‍ ...

Page 1 of 2 1 2

Latest Updates

Don't Miss