അയാളോട് കിടപിടിക്കുന്ന മറ്റൊരു താരമില്ല ഇന്ത്യയില്‍’; കഴിഞ്ഞ ലോകകപ്പിലെ വലിയ നഷ്‌ടത്തെ കുറിച്ച് പറഞ്ഞ് ശാസ്‌ത്രി
ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് എല്ലാ പ്രതികാരവും ചെയ്യേണ്ടതുണ്ട് രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും. കഴിഞ്ഞ ...