ശാശ്വതീകാനന്ദയുടെ മരണം; പോസ്റ്റുമോര്‍ട്ടം നടപടികളില്‍ അപാകത ഇല്ലെന്ന് ഹൈക്കോടതി; ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും കോടതി
ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും കോടതി
ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും കോടതി
തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
ശാശ്വതീകാനന്ദ മരണത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ തുടരന്വേഷണം
അടിപിടിക്കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് പ്രിയന് അറസ്റ്റിലായത്.
ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ക്രൈംബ്രാഞ്ചിനു നല്കിയ മൊഴിയുടെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.
സജീഷിന്റെ ഈ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും അന്വേഷിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
പ്രിയന്റെ കൂട്ടുപ്രതിയായിരുന്ന സജീഷ് ആണ് കൈരളി ന്യൂസ് ഓണ്‍ലെനിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച്, കേസിൽ ആരോപണ വിധേയനായ പ്രിയന്റെ വാദങ്ങൾ ദുർബലമാണെന്ന് നിയമവിദഗ്ദർ
അന്വേഷണം എസ്പി പികെ മധുവിന്റെ നേതൃത്വത്തിൽ
നീന്തൽ അറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്ന് ഹൈക്കോടതി
ശാശ്വതീകാനന്ദയുടെ മരണം ജലസമാധിയല്ല, കൊലപാതകമാണെന്ന് ആർ ബാലകൃഷ്ണപ്പിള്ള.
ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു.
ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോ. എന്‍ സോമന് ഇടപെട്ടു. ഇതിന്റെ പ്രത്യുപകാരമായാണ് വെള്ളാപ്പള്ളി നടേശന് സോമനെ എസ്എന്‍ഡിപിയോഗത്തിന്റെ പ്രസിഡന്റാക്കിയത്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE