ജയറാം-മീര ജാസ്മിൻ ചിത്രം ‘മകളു’ടെ ടീസർ പുറത്തിറങ്ങി
ജയറാമും മീര ജാസ്മിനും ഒന്നിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രം മകളുടെ ടീസർ പുറത്തിറങ്ങി. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ സത്യന്‍ അന്തിക്കാടിന്‍റെ ഒരു ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ...
ജയറാമും മീര ജാസ്മിനും ഒന്നിക്കുന്ന സത്യന്‍ അന്തിക്കാട് ചിത്രം മകളുടെ ടീസർ പുറത്തിറങ്ങി. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ സത്യന്‍ അന്തിക്കാടിന്‍റെ ഒരു ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ...
സത്യന്‍ അന്തിക്കാടിൻറെ ഏറ്റവും പുതിയ ചിത്രം 'മകളു'ടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. സത്യന്‍ അന്തിക്കാടാണ് പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. രണ്ട് മതവിഭാഗത്തില്പ്പെട്ട് അച്ഛനും അമ്മക്കും ഇടയില്‍ ...
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'മകള്‍' എന്നാണ് പേര്. പൊതുവെ വൈകി ...
ആ സന്ദേശം സഫലം എന്ന ലേഖനത്തില്‍ പൊലീസ് സേവനങ്ങളെ അഭിനന്ദിച്ച ചലചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞ് കേരളാ പൊലീസ്. എത്രയോ പൊലീസുകാർ കഷ്ടപ്പെടുന്നവനെ തേടിയെത്തി ...
ദുൽഖുർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേഫറര്‍ ഫിലിംസും നിർമ്മിച്ച് സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖര്‍ ...
അയാള്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതു തിരിച്ചറിയാന്‍ സാധിക്കുമെന്നും സത്യന്‍ അന്തിക്കാട്
ജീവിത യാഥാര്‍ഥ്യങ്ങള്‍ തമാശയാക്കി മാറ്റുന്ന ആളാണ് ശ്രീനിവാസന്
ദുല്‍ഖര്‍ സല്‍മാനെ നായകനായി ഒരുക്കിയ ജോമോന്റെ സുവിശേഷങ്ങള്‍ കോപ്പിയടിയാണെന്ന സോഷ്യല്‍മീഡിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നിവിന്‍ പോളി ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യവുമായി ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ...
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ കോപ്പിയടിയാണെന്ന സോഷ്യല്‍മീഡിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം. നിവിന്‍ പോളി ചിത്രമായ ജേക്കബിന്റെ ...
കൊച്ചി: അഴിമതിക്കെതിരായ തുറന്ന പോരാട്ടത്തിന് ഡിജിപി ജേക്കബ് തോമസിന്റെ സംഘടന. എക്‌സൽ കേരള എന്നു പേരിട്ടിരിക്കുന്ന സംഘടന കൊച്ചിയിൽ നടന്ന യോഗത്തിൽ രൂപീകരിച്ചു. സംവിധായകൻമാരായ സത്യൻ അന്തിക്കാട്, ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE