Sathyan death anniversary

ഓർമകളിൽ സത്യൻ മാഷ്, 55 വർഷങ്ങൾക്കിപ്പുറവും തിളക്കംമങ്ങാത്ത താരകം

സത്യൻ മാഷ്, പുതുതലമുറയ്ക്ക് ചിലപ്പോൾ ഈ പേര് പരിചയമുണ്ടാകില്ല. എന്നാൽ ഒരു തലമുറയെ സിനിമയോടടുപ്പിച്ച, വെള്ളിത്തിരയിൽ അത്ഭുതങ്ങൾ കാട്ടിക്കൊടുത്ത അനശ്വരനായ....