നടന്‍ സത്യരാജ് ആശുപത്രിയില്‍ ; കൊവിഡിന് പിന്നാലെ ആരോഗ്യനില മോശം
നടന്‍ സത്യരാജ് ആശുപത്രിയില്‍. കൊവിഡ് ബാധിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിരി മോശമായതിനെ തുടര്‍ന്നാണ് സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരികരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്ന സത്യരാജിനെ ആരോഗ്യം ...