Satyapal Malik: രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്
കോണ്‍ഗ്രസ്(congress) മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി(rahul gandhi)യെ പ്രകീര്‍ത്തിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്(Satyapal Malik). രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്ര മികച്ച ഫലം ഉണ്ടാക്കുമെന്ന് ...