ഭയപ്പെടുത്തുന്ന ട്രെയ്‌ലറുമായി; ഫഹദ്-സൗബിന്‍ സൈക്കോ ത്രില്ലര്‍ നെറ്റ്ഫ്‌ളിക്‌സ് റിലീസിന്
' ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കഥാപാത്രങ്ങളായെത്തുന്ന ഇരുള്‍ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നു. ഏപ്രില്‍ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നസീഫ് യൂസഫ് ...