Saudi

2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും

2030 വേള്‍ഡ് എക്‌സ്‌പോ സൗദിയിലെ റിയാദില്‍ സംഘടിപ്പിക്കും. വേദിയാക്കുന്നതിന് വേണ്ടിയുള്ള അവസാന ഘട്ട മത്സരത്തില്‍ സൗദി വിജയിച്ചു. മത്സര രംഗത്തുണ്ടായിരുന്ന....

പു​ക​വ​ലി,കേ​ടായേക്കാവുന്ന ഭ​ക്ഷ​ണങ്ങൾ, സീ​റ്റു​ക​ളി​ൽ കാ​ലു​ക​ൾ കയറ്റിയുള്ള യാത്ര; നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് പുതിയ പിഴ

സൗ​ദി​യിലെ പൊ​തു​ഗ​താ​ഗ​ത സംവിധാനത്തിൽ ബ​സ്, ട്രെ​യി​ൻ, ക​പ്പ​ൽ യാ​ത്ര​ക്കാർ നിയമലംഘനങ്ങൾ നടത്തിയാൽ ഇനി പിഴ നൽകേണ്ടി വരും. നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് അവയുടെ....

സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തി; ഏഴ് വിദേശികള്‍ പിടിയിൽ

സൗദി അറേബ്യയില്‍ അനധികൃതമായി വിറകും കരി ഉൽപന്നങ്ങളും വിൽപന നടത്തിയ ഏഴ് വിദേശികള്‍ പിടിയിലായി. മക്ക പ്രവിശ്യയില്‍ നടത്തിയ പരിശോധനയിലാണ്....

റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന മുതല; സൗദിയിൽ നിന്നുള്ള വീഡിയോ വൈറൽ

ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ നടുറോഡിൽ മുതല. കിഴക്കൻ സൗദി അറേബ്യയിലെ അൽ ഖത്തീഫിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന മുതലയുടെ വീഡിയോ....

വാഹന പെർമിറ്റ് വാർഷിക ഫീസ് ഇന്ധനക്ഷമതയ്ക്കനുസരിച്ച്; പുതിയ നിയമം സൗദിയിൽ പ്രാബല്യത്തിൽ

വാഹന പെർമിറ്റ് വാർഷിക ഫീസ് വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കനുസരിച്ച് ഈടാക്കുന്ന പുതിയ നിയമം സൗദിയിൽ പ്രാബല്യത്തിൽ. ഈ മാസം 22 മുതൽ....

സൗദിയിൽ ഒരാഴ്ചക്കിടെ 17,000 ത്തോളം നിയമലംഘകരെ പിടികൂടി; ഉടൻ നാടുകടത്തും

സൗദിയിൽ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുന്നു. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയാണ്....

സൗദിയില്‍ ഹെഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും; മിഡില്‍ ഈസ്റ്റിലെ ആദ്യരാജ്യം

സൗദിയില്‍ ഉടന്‍ തന്നെ ഹൈഡ്രജന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്ന് സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍) അറിയിച്ചു. ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായിട്ടാണ്....

സൗദിയിൽ ഭിക്ഷാടനത്തിന് വേണ്ടി റിക്രൂട്ട്മെന്റ്; ഭിന്നശേഷിക്കാരെയും കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ട് ഏജന്‍റുമാര്‍; 16 അംഗ സംഘത്തെ പിടികൂടി

സൗദി അറേബ്യയിലെത്തി ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ട്. ഉംറ വിസ ഉൾപ്പടെയുള്ള സന്ദർശക വിസകളിലാണ് ഇത്തരത്തിൽ കുടിയേറുന്നത്. കഴിഞ്ഞദിവസം....

പകർച്ചപ്പനി കൂടുന്നു; വാക്സിനേഷൻ എടുക്കാൻ മുന്നറിയിപ്പ്

സൗദിയിൽ പകര്‍ച്ചപ്പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരുന്ന പശ്ചാത്തലത്തിൽ എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് അറിയിച്ച് സൗദി ആരോഗ്യ മന്ത്രാലയം.....

സൗദിയിൽ വനിതാ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു; ഡോക്ടർക്ക് അഞ്ച് വര്‍ഷം തടവ്

സൗദി അറേബ്യയില്‍ ആശുപത്രിയില്‍ വെച്ച് വനിതാ നഴ്‌സിന്റെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കുകയും ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുകയും ചെയ്ത പുരുഷ ഡോക്ടര്‍ക്ക് സൗദി....

സൗദി അറേബ്യ പച്ച നിറം കൊണ്ട് അലങ്കൃതമായി; 93ാം ദേശീയദിനം രാജ്യമെങ്ങും വലിയ ആഘോഷമായി

ആധുനിക സൗദി പിറവിയെടുത്തതിന്റെ 93ാം പിറന്നാള്‍ രാജ്യമെങ്ങും വലിയ ആഘോഷമായി മാറി. സൗദി അറേബ്യ ഇന്ന് ശരിക്കും പച്ചയായി മാറി.....

സൗദി ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌ വ്യവസ്ഥകളിലൊന്നായി മാറും

സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌ വ്യവസ്ഥകളിലൊന്നായി മാറുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഒരു അഭിമുഖത്തിലാണ്....

വിശ്വസനീയമായ ഉള്ളടക്കം; മാധ്യമ രംഗത്ത് ഏകീകൃത സംവിധാനവുമായി സൗദി

മാധ്യമ രംഗത്ത് മാറ്റവുമായി സൗദി. അച്ചടി, ദൃശ, ശ്രാവ്യ, ഡിജിറ്റൽ മാധ്യമ രംഗത്ത് ഏകീകൃത സംവിധാനം കൊണ്ടുവരുന്നതിനായി സൗദി തയ്യാറെടുക്കുകയാണ്.....

ലിബിയയ്ക്ക് സഹായവുമായി സൗദി

ലിബിയയിലേക്ക് സഹായമെത്തിച്ച് സൗദി. അടിയന്തിര സഹായങ്ങളുമായി സൗദിയിൽ നിന്നും പുറപ്പെട്ട ആദ്യ വിമാനം ലിബയയിൽ എത്തി. സൗദി രാജാവിൻറെയും കിരീടാവകാശിയുടെയും....

ചെങ്കടലിൽ വിമാനത്താവളം; സൗദിയിൽ ഈ വർഷം റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും

ചെങ്കടൽ വികസന പദ്ധതിക്ക് കീഴിൽ വിമാനത്താവളത്തിന്‍റെ നിർമാണം പൂർത്തിയായി. ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം....

സൗദിയിൽ റോഡപകട മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറവ്

സൗദി അറേബ്യയിലെ റോഡപകട മരണങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 35 ശതമാനം കുറഞ്ഞതായി രേഖപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2016....

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദി കിരീടാവകാശി ശനിയാഴ്ച ഇന്ത്യയിലെത്തും, പ്രധാന ചര്‍ച്ചയില്‍ ഊര്‍ജം,സുരക്ഷ വിഷയങ്ങള്‍

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശനിയാഴ്ച ഇന്ത്യയിലേക്ക് യാത്രതിരിച്ചേക്കും. ഉച്ചകോടിക്കായി സെപ്റ്റംബര്‍....

കാറിൽ നിയന്ത്രണമുള്ള ഗുളികകൾ സൂക്ഷിച്ചു; സൗദിയിൽ മലയാളി അറസ്റ്റിൽ

സൗദിയിൽ നിയന്ത്രണമുള്ള വേദന സംഹാരി ഗുളികകൾ വാഹനത്തിൽ സൂക്ഷിച്ചതിന് മലയാളിയെ അറസ്റ്റ് ചെയ്തു. സൗദിയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ....

ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം സ്വാഗതം ചെയ്ത് യു എ ഇയും സൗദിയും

ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗങ്ങളാകാനുള്ള ക്ഷണം സ്വാഗതം ചെയ്ത് യു എ ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​....

സൗദി പൗരന്‍ ഇന്ത്യക്കാരിയെ രഹസ്യവിവാഹം ചെയ്തു ; ഹൃദയസ്പർശിയായ ഇരു കുടുംബത്തിന്റെയും കണ്ടുമുട്ടൽ

മരണപ്പെട്ട സൗദി പൗരന്റെ കുടുംബത്തെ കാണാന്‍ ഇന്ത്യയില്‍ നിന്ന് മക്കളെത്തിയത് സമൂഹ മാധ്യമങ്ങളിൽ വാര്‍ത്തയായി. സൗദി പൗരന്‍ രഹസ്യവിവാഹം ചെയ്ത....

സ്വദേശിവല്‍ക്കരണം; സൗദിയിൽ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞതായി സൗദി മാനവവിഭവശേഷി മന്ത്രാലയം. തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനമായാണ് കുറഞ്ഞത്. സ്വകാര്യ....

സ്വര്‍ണക്കടത്ത് ഗൂഢാലോചന; പിടികിട്ടാപ്പുള്ളിയെ സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിച്ച് സിബിഐ

സ്വര്‍ണക്കട്ടികള്‍ അനധികൃതമായി കടത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയായ മൊഹബത്ത് അലിയെ സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിച്ചതായി സിബിഐ. സൗദി അറേബ്യയിലെ....

Page 1 of 51 2 3 4 5