സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഏപ്രിൽ 18 വരെയുള്ള....
saudi arabia
സൗദി റിയാദിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മറ്റി അംഗം അബ്ദുൽ സത്താറിന്റെ....
സൗദി അറേബ്യയിൽ കഴിഞ്ഞ ഓഗസ്റ്റിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ജോയൽ തോമസിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും. ഓഗസ്റ്റ്....
സൗദി അറേബ്യയില്‍ മലയാളി ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയിലെ ദമാമിനു സമീപം അല്‍കോബാറിലെ തുഖ്ബ എന്ന....
സൗദി അൽ കൊബാറിൽ കൊല്ലം സ്വദേശിയായ യുവാവും ഭാര്യയും താമസ സ്ഥലത്ത് മരിച്ച നിലയിൽ. കൊല്ലം തൃക്കരുവ സ്വദേശി നടുവിലച്ചേരി....
മക്ക: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി റിയാസിന്റെ മൃതദേഹം മക്കയിൽ കബറടക്കി. തായിഫിനെ നിന്നും 200 കിലോമീറ്റർ....
മക്കയിൽ നിന്ന് പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വാഴയൂർ സ്വദേശി മുഹമ്മദ്(74)....
സിനിമാ തിയേറ്ററുകളുടെ ലൈസൻസ് ഫീസും ടിക്കറ്റ് ഫീസും കുറക്കാൻ തീരുമാനിച്ച് സൗദി. രാജ്യത്ത് ചലച്ചിത്ര സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്....
സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചതിന് സൗദിയിൽ എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും 55 ലക്ഷം റിയാൽ പിഴ ചുമത്തി. ജനറൽ അതോറിറ്റി....
നാലു പതിറ്റാണ്ടു കാലം മദീനയിലെത്തുന്ന തീർഥാടകർക്ക് ചായയും കഹ്വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ അബൂ....
സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിനായി പ്രവാസിസമൂഹം നടത്തിയത് സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ റഹീമിനെ മോചിപ്പിക്കാന്‍....
നിക്ഷേപകര്‍ക്ക് ഏറ്റവും അനുകൂലമായ വിപണികളിലൊന്നായി സൗദി അറേബ്യ മാറുന്നു.നിക്ഷേപകർക്ക് അനുകൂലമായ വിപണി അവസരങ്ങളും അന്തരീക്ഷവുമാണ് ഇതിന്റെ പ്രധാനം കാരണം.സൗദി അറേബ്യ....
യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായി നേരിട്ട് സൗദി അറേബ്യ പെര്‍മിറ്റ് അനുവദിച്ചു . ഇനി മുതല്‍ നുസുക് ആപ്ലിക്കേഷന്‍ വഴി....
സൗദി അറേബ്യയില്‍ ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. തീവ്രവാദ ആശയം സ്വീകരിക്കുകയും തീവ്രവാദ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും....
പരിസ്ഥിതിയെ ബാധിക്കാതെയും ക്ഷീണമില്ലാതെയും സൗദിയിലെ ബീച്ചുകള്‍ വൃത്തിയാക്കാന്‍ റോബോട്ടുകള്‍. റെഡ് സീ ഗ്ലോബലാണ് പുതിയ സംവിധാനമൊരുക്കുന്നത്. അത്യാധുനിക റോബോട്ടിന് ഒരു....
ചരിത്രത്തിലാദ്യമായി തലസ്ഥാനമായ റിയാദിൽ മദ്യശാല തുറക്കാൻ സൗദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മൊബൈൽ ആപ് വഴി മദ്യം....
സൗദി അറേബ്യയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകൾ. സാമ്പത്തിക ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക....
വീഡിയോ ഗെയിം, ഇ – സ്പോര്‍ട്സ് ആഗോള കേന്ദ്രമായി രാജ്യത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സൗദി....
രണ്ടര വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന യുവാവിന് മോചനം. തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദാണ് ജയില്‍ മോചിതനായത്. ലുലുഗ്രൂപ്പ്....
വേൾഡ് എക്സ്പോ 2030 എക്സിബിഷൻ വേദിയായി തെരഞ്ഞെടുത്ത സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈറ്റ് . ഈ നേട്ടം ഗൾഫ് മേഖലയുടെ....
സ്വന്തം മകന് എം എ യൂസഫലിയുടെ പേര് നൽകി സൗദി പൗരന്. യൂസഫലിയുടെ ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന്റെ പേര് മകന് നൽകിയത്.....
ഗാസയ്ക്ക് ആശ്വാസമായി സൗദി അറേബ്യ. ഗാസയ്ക്കായുള്ള സഹായവസ്തുക്കളുടെ വിതരണം ആരംഭിച്ചു. പലസ്തീൻ ജനതയ്ക്ക് വേണ്ടി സൗദി ആരംഭിച്ച ജനകീയ ക്യാമ്പയിന്റെ....
സൗദിയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറി തുടങ്ങി. ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ മുന്നോടിയായി ആരംഭിച്ച മഴ വരും ദിവസങ്ങളിലും തുടരും. ഇടത്തരം മുതൽ....
സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പുതിയ എണ്ണ വാതക ശേഖരങ്ങള്‍ കണ്ടെത്തി. ഇവിടെ പര്യവേഷണം തുടരുകയാണെന്ന് സൗദി ഊര്‍ജമന്ത്രി അബ്ദുള്‍ അസീസ്....