saudi arabia | Kairali News | kairalinewsonline.com- Part 3
Saturday, January 23, 2021

സൗദിയിൽ പ്രവാസികൾക്ക് സ്ഥിരതാമസമാക്കാൻ അവസരം; അമേരിക്കയിലേതു പോലെ സ്ഥിരതാമസത്തിന് ഗ്രീൻ കാർഡ് വരുന്നു

റിയാദ്: എണ്ണവിലത്തകർച്ചയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സൗദി അറേബ്യ മറ്റു വരുമാന മാർഗങ്ങൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് സ്ഥിരതാമസത്തിനു അനുമതി നൽകും. അമേരിക്കയിലെ പോലെ ...

പ്രവാസികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷവാർത്ത; ജോലി തേടി എത്തുന്ന ഇന്ത്യക്കാർക്ക് ഇനി സൗജന്യ സിം കാർഡ്

റിയാദ്: സ്വപ്‌നങ്ങൾക്ക് നിറം ചേർത്ത് ജീവിതം പ്രവാസത്തിനായി ഉഴിഞ്ഞുവയ്ക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനിമുതൽ സൗദി അറേബ്യയിൽ ജോലി തേടി എത്തുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് സിം കാർഡ് സൗജന്യമായി ...

സൗദി അറേബ്യയുടെ എണ്ണ വിൽപന പ്രതിസന്ധിയിൽ; വിദേശ രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി കുറഞ്ഞു; ഉൽപാദനം കൂടിയപ്പോഴും വിൽപന കിട്ടാതെ സൗദിയിലെ എണ്ണ വ്യവസായം

റിയാദ്: സൗദി അറേബ്യയുടെ എണ്ണ വിൽപനയിൽ വൻ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഉൽപാദനം കൂടിയിട്ടും കാര്യമായ വിൽപന ലഭിക്കാത്തതിനാൽ സൗദിയിലെ എണ്ണ വ്യവസായം പ്രതിസന്ധി നേരിടുകയാണെന്ന് സൗദിയിലെ ...

സൗദിയില്‍ അശ്ലീല നൃത്തവും സംഗീത പരിപാടിയും നടത്തിയ റിസോര്‍ട്ട് ഉടമയ്ക്ക് രണ്ടു വര്‍ഷം തടവ്; സംഭവം കേസായത് ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പരന്നപ്പോള്‍

ജിദ്ദ: സൗദി അറേബ്യയിലെ റിസോര്‍ട്ടില്‍ അശ്ലീലനൃത്തവും സംഗീതപരിപാടിയും സംഘടിപ്പിച്ച ഉടമയ്ക്കു രണ്ടു വര്‍ഷം തടവുശിക്ഷ. ജിദ്ദ ക്രിമിനല്‍കോടതിയാണ് ശിക്ഷ വിധിച്ചത്. കോര്‍ണീഷിലെ റിസോര്‍ട്ട് ഉടമയ്‌ക്കൊപ്പം ജീവനക്കാരനായ യെമനി ...

സൗദിയിൽ സ്വവർഗാനുരാഗികളുടെ പതാക വീശിയതിന് സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ; അറിവില്ലായ്മയാണെന്നും പതാകയുടെ ഭംഗി കണ്ട് വീശിയതാണെന്നും ഡോക്ടർ

റിയാദ്: സൗദിയിൽ സ്വവർഗാനുരാഗികളുടെ മഴവിൽ പതാക വീട്ടിനു മുകളിൽ വീശിയതിന് സൗദി പൗരനായ ഡോക്ടറെ അറസ്റ്റ് ചെയ്തു. എൽജിബിടിയുടെ മഴവിൽ പതാക വീശിയതിനാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ...

സൗദിയിലെ ഹൈവേയിലൂടെ കൈകൊട്ടി പാട്ടുപാടി സ്റ്റിയറിംഗില്‍ തൊടാതെ ഡ്രൈവറാകാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടോ? ഡ്രൈവിംഗ് സീറ്റില്‍ പോലും ഇരിക്കാത്ത ഈ ട്രക്ക് ഡ്രൈവറുടെ വീഡിയോ കണ്ടു നോക്കൂ

മനാമ: നിയമങ്ങളുടെ കാര്യത്തില്‍ കര്‍ക്കശമാണ് സൗദി അറേബ്യ. പിടിവീണാല്‍ കര്‍ക്കശ ശിക്ഷയും ഉറപ്പ്. ഗതാഗത നിയമങ്ങളും കര്‍ശനമാണ്. അവിടെ, തിരക്കേറിയ ഹൈവേയില്‍ ഒരു ഡ്രൈവര്‍ ട്രക്ക് ഓടിച്ചതിങ്ങനെ. ...

സൗദിയില്‍ നാല് സ്വര്‍ണഖനി കൂടി കണ്ടെത്തി; ഖനികളിലെ തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷമാക്കാന്‍ പദ്ധതി

ജിദ്ദ: എണ്ണയുടെയും സ്വര്‍ണത്തിന്റെയും അക്ഷയപാത്രമായ സൗദി അറേബ്യയില്‍ നാല് സ്വര്‍ണ ഖനി കൂടി കണ്ടെത്തി. ഇതോടെ സൗദിയിലെ സ്വര്‍ണഖനികളുടെ എണ്ണം പത്തായി. എല്ലാ സ്വര്‍ണഖനികളിലായി ഒന്നരലക്ഷം പേര്‍ക്ക് ...

സൗദിയില്‍ തൊഴിലുടമയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ്; പ്രവാസിയെ അറസ്റ്റ് ചെയ്തു; വിവാദ പോസ്റ്റിന്റെ ഉള്ളടക്കം തൊഴിലുടമയുടെ പീഡനങ്ങള്‍; അപേക്ഷിച്ചിട്ടും മോചിപ്പിക്കാന്‍ ഇടപെടാതെ കേന്ദ്രസര്‍ക്കാര്‍

റിയാദ്: സൗദിയില്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഇന്ത്യക്കാരനായ പ്രവാസിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. 35 വയസുള്ള അബ്ദുള്‍ സത്താര്‍ മകാന്ദര്‍ ...

അശ്ലീല സൈറ്റ് കണ്ടതിന് സൗദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍; അശ്ലീല സൈറ്റുകള്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു തുറക്കുന്നവര്‍ നിരീക്ഷണത്തില്‍; നിരോധിച്ച സൈറ്റുകള്‍ കണ്ടാല്‍ പണികിട്ടും

ജിദ്ദ: അശ്ലീല സൈറ്റുകള്‍ നിരന്തരം കണ്ടിരുന്ന ഇന്ത്യക്കാരനായ യുവാവിനെ സൗദി പൊലിസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ സോഫ്റ്റ് വെയറുകള്‍ മുഖേന നിരോധിത അസ്ലീല ...

ഗള്‍ഫിലെ എണ്ണവില പ്രതിസന്ധി അടുത്തകാലത്തൊന്നും ഒഴിയില്ല; കമ്പനികള്‍ ഈ വര്‍ഷം ശമ്പളം കൂട്ടില്ല; ലാഭവിഹിതവും നല്‍കില്ല; ശമ്പളം വെട്ടിക്കുറയ്ക്കല്‍ തുടരും

ലാഭവിഹിതമായി നല്‍കേണ്ട പണം കമ്പനികളുടെ വരുംകാല ദൈനംദിന ചെലവുകള്‍ക്കായി മാറ്റിവയ്ക്കാനാണ് കമ്പനികളുടെ തീരുമാനം

മദ്യപാനം ഗുരുതര കുറ്റമായ സൗദി അറേബ്യയില്‍ മദ്യം ഒളിപ്പിക്കുന്നതിങ്ങനെ; മദ്യവേട്ടകളുടെ രഹസ്യം പുറത്തുവിട്ട് ചിത്രങ്ങള്‍

മദ്യപാനം സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റമാണ്. ജയില്‍വാസമോ ചാട്ടയടിയോ ഒക്കെ ശിക്ഷയായി കിട്ടാം. എന്നാല്‍, മദ്യപിക്കുന്നവര്‍ക്കു മദ്യം കിട്ടുന്നുമുണ്ട്. മദ്യപാനം മാത്രമല്ല, മദ്യം സൂക്ഷിക്കുന്നതും കുറ്റമായിട്ടും എങ്ങനെയാണ് ...

സൗദിയിലെ മോസ്‌കിലുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തില്‍ മരിച്ചത് നാലു പേര്‍; വീഡിയോകള്‍ കാണാം

സ്‌ഫോടനത്തിനു പിന്നാലെ തോക്കുധാരികളായ മൂന്നു പേര്‍ മോസ്‌കില്‍ കയറി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുവന്നവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു

സൗദിക്കെതിരേ ഇറാന്‍ കടുത്ത നിലപാടിലേക്ക്; സൗദിയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ നിരോധിച്ചു

ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ നയതന്ത്ര പ്രതിസന്ധി രൂക്ഷമാക്കി ഇറാനും സൗദിയും തമ്മിലുള്ള പ്രശ്‌നം ഗുരുതരമാകുന്നു. സൗദി അറേബ്യയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ സൗദി നിരോധിച്ചു. സൗദിയുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ചതിനു പിന്നാലെയാണ് ...

സൗദിയിലെ വാട്‌സ്ആപ്പ് അഡ്മിന്‍മാര്‍ ജാഗ്രതൈ; നിങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍

സൗദിയില്‍ വാട്‌സ് ആപ്പ് കൂടുതലായി ഉപയോഗിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്

സൗദി പ്രകോപിപ്പിക്കുന്നെന്ന് ഇറാന്‍ യുഎന്നില്‍; മേഖലയെ സംഘര്‍ഷത്തിലേക്കു നയിക്കുന്നെന്നു വിദേശകാര്യമന്ത്രി; നയതന്ത്രബന്ധം പൂര്‍ണമായി വഷളായി

യുഎന്‍: നിരന്തരമായി സൗദി അറേബ്യ പ്രകോപിപ്പിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയില്‍ ഇറാന്റെ പരാതി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് ഇറാന്‍ പരാതിയുമായി യുഎന്നിലെത്തിയത്. സൗദിയിലെ ചില ...

സൗദിയില്‍ കനത്ത കാറ്റിലും പേമാരിയിലും 12 മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു

സൗദിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പേമാരിയിലും കനത്ത കാറ്റിലും മരണം 12 ആയി. ഇതില്‍ പകുതിയും കുട്ടികളാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

മതനിന്ദയാരോപിച്ച് ബ്ലോഗര്‍ക്കു പൊതുസ്ഥലത്ത് ആയിരം ചാട്ടവാറടി; ക്രൂരശിക്ഷയുടെ നേര്‍സാക്ഷ്യമായി വീഡിയോ കാണാം

മതനിന്ദയാരോപിച്ച് സൗദി അറേബ്യയില്‍ ബ്ലോഗറെ പൊതു സ്ഥലത്ത് ആയിരം ചാട്ടവാറടിക്കു ശിക്ഷിച്ചു

മെര്‍സ് പടരുന്നു: ദക്ഷിണകൊറിയയില്‍ 16 മരണം; സൗദിയില്‍ അഞ്ചുപേര്‍ക്കു കൂടി രോഗബാധ

മാരകമായ മെര്‍സ് രോഗം ലോകവ്യാപമായി പടരുന്നു. ദക്ഷിണകൊറിയയില്‍ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനാറായി. സൗദി അറേബ്യയില്‍ അഞ്ചു പേരില്‍കൂടി രോഗബാധ സ്ഥിരീകരിച്ചു.

ഇസ്ലാം വിരുദ്ധ ബ്ലോഗിംഗ്: സൗദി ലിബറല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപകന്റെ ശിക്ഷകള്‍ ശരിവച്ചു

മതവികാരത്തിനെതിരായി എഴുതിയ ബ്ലോഗര്‍ക്കെതിരേ സൗദി അറേബ്യന്‍ കോടതി ശിക്ഷകള്‍ ശരിവച്ചു. സൗദി ലിബറല്‍ നെറ്റ് വര്‍ക്ക് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ റയിഫ് ബദാവിക്കെതിരേയുള്ള ശിക്ഷയാണ് സൗദി സുപ്രീം ...

ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കുന്നവര്‍ക്ക് സൗദി ഇനാം പ്രഖ്യാപിച്ചു

സൗദിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സഹായിക്കുന്നവര്‍ക്ക് ആഭ്യന്തര മന്ത്രാലയം 1.8 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു.

Page 3 of 3 1 2 3

Latest Updates

Advertising

Don't Miss