saudi arabia

സൗദിയില്‍ നിന്നും കണ്ണൂരില്‍ ആദ്യം പറന്നിറങ്ങിയ പ്രവാസികള്‍ക്ക് ഗംഭീര വരവേല്‍പ്പ്

തറിയുടെയും തിറയുടെയും നാട്ടില്‍ വന്നിറങ്ങുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ തെയ്യം തന്നെ വിമാനത്താവളത്തില്‍ എത്തി ....

സൗദിയില്‍ കുടുംബങ്ങള്‍ക്ക് മാത്രമായി വനിതാ ടാക്‌സി സര്‍വീസ്; കയറുന്നവര്‍ നിര്‍ബന്ധമായി പാലിക്കേണ്ട കാര്യങ്ങള്‍ ഇവ

അംഗീകൃത ടാക്‌സി സര്‍വീസ് ലഭിച്ച സ്ഥാപനത്തിന് കീഴിലാണ് വനിതകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതിയുണ്ടാവുക.....

ചരിത്രത്തില്‍ പുത്തനദ്ധ്യായം തീര്‍ത്ത് സൗദി; രാത്രിയിലെ വാര്‍ത്ത ബുള്ളറ്റിനില്‍ ഇനി വനിത അവതാരിക

ചരിത്രത്തില്‍ പുത്തനദ്ധ്യായം തീര്‍ത്ത് സൗദി. രാത്രിയിലെ വാര്‍ത്ത ബുള്ളറ്റിനില്‍ ഇനി വനിത അവതാരിക. വാഹനമോടിക്കാനും സ്വന്തമായി ബിസിനസ്സ് തുടങ്ങാനും വിമാനം....

ഈ ദിനം അടയാളപ്പെടുത്തും സൗദിയുടെ ചരിത്രത്തില്‍; വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി ഇന്ന് നിലവില്‍വരും

ഇ​തോ​ടെ ഒ​ട്ടേ​റെ സ്ത്രീ​ക​ൾ​ക്കാ​യി പു​തി​യ തൊ​ഴി​ൽ​മേ​ഖ​ല​ക​ളും തു​റ​ക്കു​ക​യാ​ണ്....

ചരിത്രതീരുമാനവുമായി സൗദി; സ്ത്രീകളെ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുത്; മാന്യമായി വസ്ത്രം ധരിക്കാന്‍ മാത്രമാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്

നിലവിലെ നിയമപ്രകാരം സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ പര്‍ദ്ദ ധരിക്കണം....

സൗദിയില്‍ ലെവി തൊഴിലുടമതന്നെ വഹിക്കണം; തൊഴിലാളികളില്‍ നിന്ന് ഇടാക്കിയാല്‍ പിഴ; പുതിയ ഉത്തരവുമായി സാമൂഹ്യവികസനവകുപ്പ്

വനിതാജീവനക്കാര്‍ ഹിജാബ് വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ആയിരം റിയാലും പിഴ ചുമത്തും....

സൗദിയില്‍ യോഗയ്ക്ക് കായിക ഇനമായി അംഗീകാരം: മാറ്റത്തിന് പ്രേരണയായത് ഈ വനിതാ ഇന്‍സ്ട്രക്ടര്‍

ആദ്യം ഇവരുടെ ആവശ്യത്തിനു നേരെ സൗദി സര്‍ക്കാര്‍ മുഖം തിരിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.....

Page 6 of 10 1 3 4 5 6 7 8 9 10