സൗദിയില്‍ തൊഴില്‍ വിസ നിയന്ത്രണം പ്രഖ്യാപിച്ചു; 18ന് താഴെയും 60ന് മുകളിലും പ്രായമുള്ളവര്‍ക്ക് ഇനി വിസയില്ല; സ്ത്രീകളുമായി ഇടകലര്‍ന്ന് ജോലി ചെയ്യുന്നവരെ പിരിച്ചു വിടാനും നിര്‍ദേശം
തൊഴില്‍ വിസയില്‍ നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് പുതിയ തൊഴില്‍ നിയമാവലി പ്രഖ്യാപിച്ചു....