Saudi

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ

കൊവിഡ് പ്രതിരോധ നടപടികൾ കർശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്ച രാവിലെ....

സൗദി അറേബ്യയിൽ പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ്

സൗദി അറേബ്യയിൽ പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തി. ക്വാറന്റൈന്‍ കാലാവധി അഞ്ചു ദിവസമാക്കി ചുരുക്കിയതായി സൗദി അറേബ്യ....

സൗദിയിൽ ഇന്ത്യൻ സ്‌കൂളുകൾ നാളെ തുറക്കും

നാളെ മുതൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിൽ സാധാരണ പോലെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ....

സൗദിഅറേബ്യയിൽ റംസാൻ വ്രതം ചൊവ്വാഴ്ച മുതൽ ആരംഭിക്കും

ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 1 ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന്....

ഇന്ത്യ ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് താല്‍ക്കാലിക പ്രവേശന വിലക്ക്

ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പൊതുജനാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ....

താൽക്കാലിക യാത്രാവിലക്ക് പിൻവലിച്ചു; സൗദി അതിർത്തികൾ തുറന്നു

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് അടച്ച സൗദി അതിർത്തികൾ തുറന്നു. സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന താൽക്കാലിക യാത്രാവിലക്ക് പിൻവലിച്ചതോടെ....

സൗദിയില്‍ വനിതകള്‍ക്കുള്ള ഓണ്‍ലൈന്‍ ടാക്‌സി ആപ്പിന് പ്രിയമേറുന്നു 

സൗദിയില്‍ വനിതകള്‍ക്കു മാത്രമായി നിലവില്‍ വന്ന ആദ്യത്തെ ഓണ്‍ലൈന്‍ ടാക്‌സി ആപ് വന്‍ വിജയമാകുന്നു. ഈ ആപ്പിനു കീഴില്‍ ഡ്രൈവര്‍മാരായി....

സൗദി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സൗദി തീരുമാനം. ഞായറാഴ്ച രാവിലെ....

എണ്ണവിലയുദ്ധം മൂർച്ഛിക്കുന്നു; ലഭ്യത കുത്തനെ കൂട്ടുമെന്ന്‌ സൗദി അരാംകോ കമ്പനി

റഷ്യയുമായി എണ്ണവിലയുദ്ധം മൂർച്ഛിക്കുന്നതിനിടെ ഏപ്രിലിൽ അസംസ്‌കൃത എണ്ണ ലഭ്യത കുത്തനെ കൂട്ടുമെന്ന്‌ സൗദി അരാംകോ കമ്പനി. പ്രതിദിനം ഇടപാടുകാർക്ക്‌ 1.23....

കൊറോണ: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

കോവിഡ് 19 (കൊറോണ) വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയില്‍ നാളെ (തിങ്കള്‍) മുതല്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും....

കോവിഡ്-19; പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെപൗരന്മാര്‍ക്ക് പ്രവേശനം നല്‍കി: ഇറാനെതിരെ സൗദി

കൊറോണവൈറസ് വ്യാപനത്തിനിടെ പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യാതെ സൗദി പൗരന്മാര്‍ക്ക് പ്രവേശനം നല്‍കിയ ഇറാന്‍ നടപടി നിരുത്തരവാദപരമാണെന്ന് സൗദി. കോവിഡ്-19 അണുബാധ....

കൊറോണ പടരുന്നു; ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി സൗദി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈന ഉള്‍പ്പടെ ഏഴ് രാജ്യങ്ങള്‍ക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി....

പ്രതിസന്ധി രൂക്ഷം; ബ്രദര്‍ഹുഡിനെ ഖത്തര്‍ കൈയൊഴിയും

മുസ്ലീം ബ്രദര്‍ഹുഡുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈയിടെ സൗദിയില്‍ സന്ദര്‍ശനം നടത്തിയ ഖത്തര്‍ വിദേശ മന്ത്രി മുഹമ്മദ്....

സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രാജ്യാന്തര ഓഫിസ് മേധാവി സ്ഥാനത്ത് ആദ്യമായി ഒരു വനിത

സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രാജ്യാന്തര ഓഫിസ് മേധാവി സ്ഥാനത്ത് ആദ്യമായി ഒരു വനിത. ലോകത്തെ ഏറ്റവും ലാഭമുള്ള എണ്ണക്കമ്പനിയായ....

സൗദി മരുഭൂമിയിലെ കൊടുംചൂടിൽ അറുന്നൂറോളം തൊഴിലാളികൾ നരകയാതനയിൽ

സൗദി മരുഭൂമിയിലെ കൊടുംചൂടിൽ ഒന്നരവർഷമായി മലയാളികളുൾപ്പെടെ അറുന്നൂറോളം തൊഴിലാളികൾ നരകയാതനയിൽ. സൗദിയിലെ ദമാമിലാണ് ഈ ദുരവസ്ഥ. ശമ്പളം കിട്ടാതെയും ഭക്ഷണമില്ലാതെയും....

ഉംറ വിസ സ്റ്റാമ്പിങ് ഫീസ് സൗദി സര്‍ക്കാര്‍ കുത്തനെ കൂട്ടി

വിദേശങ്ങളില്‍നിന്നുള്ള ഉംറ വിസ സ്റ്റാമ്പിങ് ഫീസ് സൗദി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. 50 റിയാലില്‍നിന്ന് 300 റിയാലായാണ് കൂട്ടിയത്. വര്‍ധിപ്പിച്ച....

മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച് മാറ്റാനുള്ള വിധി സൗദി റദ്ദാക്കി

മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട് ഒന്‍പത് മാസമായി ജയിലില്‍ കഴിയുകയായിരുന്ന മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള മുന്‍ സൗദി കോടതി....

സൗദി വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

സൗദി അബഹ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ആക്രമണം. ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. ഖമീസ് മുഷായത് വ്യോമതാവളത്തിലേക്കും ഡ്രോണ്‍ ആക്രമണം....

ഗള്‍ഫിലെ സ്വദേശിവല്‍കരണം പാളുന്നു; അറബികള്‍ പണിക്കുപോണില്ല; പ്രവാസികളെ തിരിച്ചുവിളിക്കാന്‍ ഗള്‍ഫിലെ വ്യവസായികളും തൊ‍ഴിലുടമകളും

കുവൈത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ സ്വദേശിവല്‍കരണം പാളുന്നതായി റിപ്പോര്‍ട്ട്. പ്രവാസികളെ നാടുകടത്തി സ്വദേശികള്‍ക്കു ജോലി നല്‍കാനുള്ള ശ്രമങ്ങളാണ് പാളുന്നത്.....

എണ്ണയില്ലാതെ ജീവിക്കാൻ സൗദിക്കു കഴിയും; കാതലായ സാമൂഹികമാറ്റത്തിനുമൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സമൂല പരിഷ്‌കാരങ്ങൾ

റിയാദ്: എണ്ണയില്ലെങ്കിലോ എണ്ണവിലിയിടഞ്ഞാലോ സൗദി അറേബ്യ തകരുമെന്ന് കരുതിയെങ്കിൽ തെറ്റി. എണ്ണയില്ലാതെയും ലോകത്തെ സമ്പന്നശക്തിയായി തുടരാൻ കഴിയുമെന്നാണ് സൗദി തെളിയിക്കാനൊരുങ്ങുന്നത്.....

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സൗദി കമ്പനി ശമ്പളവും ആനുകൂല്യങ്ങളും നൽകിയിട്ട് അഞ്ചുമാസം; മലയാളികൾ അടക്കം അഞ്ഞൂറോളം തൊഴിലാളികൾ നിയമനടപടിക്ക്

ദമ്മാം: മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ അടക്കമുള്ള അഞ്ഞൂറോളം തൊഴിലാളികൾ സൗദിയിൽ അഞ്ചുമാസമായി ശമ്പളമില്ലാതെ ദുരിതത്തിൽ. റിയാദ് ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന പ്രമുഖ....

Page 5 of 6 1 2 3 4 5 6