” നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയൻ “; മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗാംഗുലി
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി.നാടിന് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്നയാളാണ് പിണറായി വിജയൻ.കേരളം മനോഹരമാണെന്നും ഗാംഗുലി പറഞ്ഞു.കേരള സർക്കാരിൻറെ നോ ടു ...