‘നേതൃത്വം വാമനപുരത്തെ കോൺഗ്രസിന്റെ ആരാച്ചാരാകരുത്’; പാലോട് രവിക്കെതിരെ സേവ് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്റർ
കോൺഗ്രസിൽ സ്ഥാനാർത്ഥി തർക്കം രൂക്ഷമാകുന്നു. നേതൃത്വം വാമനപുരത്തെ കോൺഗ്രസിന്റെ ആരാച്ചാരാകരുതെന്ന് കാട്ടി വാമനപുരത്ത് പാലോട് രവിക്കെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. സേവ്....


