save lakshadweep

ലക്ഷദ്വീപിനെതിരായ കേന്ദ്ര നീക്കത്തെ പ്രതിരോധിക്കാന്‍ ഐക്യദാർഢ്യ സമിതി; ഐഷ സുല്‍ത്താനയ്ക്ക് പിന്തുണ

ലക്ഷദ്വീപിനെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കാനായി ലക്ഷദ്വീപ് ഐക്യദാർഢ്യ സമിതി രൂപീകരിച്ചു. ജനപ്രതിനിധികൾ, ചലച്ചിത്ര സാഹിത്യ സാംസ്ക്കാരിക പ്രവർത്തകർ എന്നിവരുള്‍പ്പെട്ടതാണ് സമിതി. എളമരം....

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസ് കേന്ദ്ര സർക്കാരിന്‍റെ അജണ്ട: ഐഷ നടത്തുന്ന നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

കേന്ദ്ര സർക്കാരിന്‍റെ അജണ്ടയുടെ ഭാഗമാണ് ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ്. ഐഷ....

ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരും; ഐഷാ സുല്‍ത്താന

ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്ന് ഐഷാ സുല്‍ത്താന. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ഐഷാ സുല്‍ത്താന കൈരളി....

കേരളത്തിലെ പ്രതിഷേധം ഭയന്ന് വഴിമാറി പ്രഫുല്‍ ഖോഡ പട്ടേല്‍ ; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ കൊച്ചിയില്‍ എത്തില്ല

കേരളത്തിലെ പ്രതിഷേധം ഭയന്ന് വഴിമാറി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. കൊച്ചിയില്‍ എത്താതെ പ്രഫുല്‍ പട്ടേല്‍ ഗോവയില്‍ നിന്നും....

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം; ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വെബിനാര്‍ സംഘടിപ്പിക്കും

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വെബിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് 6.30 ന്....

അരി കുടാതെ വിതരണം ചെയ്യുന്ന മറ്റ് പലവ്യഞ്ജനങ്ങൾ എന്തൊക്കെ ? ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററോട് ഹൈക്കോടതി

ലക്ഷദ്വീപിലെ ജനങ്ങൾക്ക് അരി കുടാതെ മറ്റ് പലവ്യഞ്ജനങ്ങൾ എന്തൊക്കെ വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കാൻ അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യത്തിൽ ചൊവ്വാഴ്ചക്കകം....

പ്രതിഷേധം ഫലം കണ്ടു; ഒടുവിൽ ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിൻവലിച്ചു

ലക്ഷദ്വീപിൽ വിവാദ ഉത്തരവ് പിൻവലിച്ചു. മത്സ്യ ബന്ധന ബോട്ടുകളിൽ സർക്കാർ ജീവനക്കാർ വേണമെന്ന ഉത്തരവാണ് പിൻവലിച്ചത്.സർക്കാർ ജീവനക്കാർ എതിർപ്പ് അറിയിച്ചതിനെ....

ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ലക്ഷദ്വീപ്....

ലക്ഷദ്വീപ് ജനതയുടെ 12 മണിക്കൂര്‍ ഉപവാസ സമരത്തിന് തുടക്കം; ഇന്ന് ലക്ഷദ്വീപ് സാക്ഷ്യം വഹിക്കുക ചരിത്രത്തിലെ സമ്പൂര്‍ണ ഹര്‍ത്താലിന്

അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ലക്ഷദ്വീപ് ജനതയുടെ 12 മണിക്കൂര്‍ ഉപവാസ സമരം ഇന്ന്. രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ദ്വീപ് നിവാസികളും....

ലക്ഷദ്വീപിൽ നിന്നും ദ്വീപുകാരല്ലാത്തവർക്ക് മടങ്ങാൻ ഉത്തരവ്

ലക്ഷദ്വീപിൽ ദ്വീപുകാരല്ലാത്തവർക്ക് മടങ്ങാൻ ഉത്തരവ്. ഡെപ്യൂട്ടി കലക്ടറോ ബ്ലോക്ക്ഡെവലപ്മെന്റ് ഓഫീസറോ ഒരാഴ്ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകും. അതിന് ശേഷം ദ്വീപുകാരല്ലാത്തവർ....

ലക്ഷദ്വീപില്‍ വീണ്ടും വിവാദവുമായി അഡ്മിനിസ്‌ട്രേറ്റര്‍ ; സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ഉത്തരവ്

ലക്ഷദ്വീപില്‍ വീണ്ടും വിവാദ ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റര്‍. ദ്വീപിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ മത്സ്യ ബന്ധന ബോട്ടുകളിലും ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ....

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; പാലക്കാട് ജില്ലയില്‍ 150 ഓളം കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പാലക്കാട് ജില്ലയില്‍ 150 ഓളം കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്കല്‍ – പഞ്ചായത്ത്....

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം ; കൊച്ചിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധ സമരം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു. കലൂര്‍ റിസര്‍വ്വ് ബാങ്ക്....

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറം പ്രതിഷേധം ശക്തമാക്കുന്നു. ദ്വീപ് നിവാസികള്‍ ഈ മാസം 7 ന് 12....

ലക്ഷദ്വീപില്‍ ഓരോ ദ്വീപുകള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് കളക്ടര്‍ ; ബോധവത്കരണത്തിനെന്ന് വിശദീകരണം

ലക്ഷദ്വീപില്‍ ഓരോ ദ്വീപുകള്‍ക്കും പ്രത്യേക ഉദ്യോഗസ്ഥരെ കളക്ടര്‍ നിയമിച്ചു. ഓരോ ദ്വീപിലും ഐ.എ.എ എസ്,ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. ദ്വീപിന്റെ വികസനകാര്യങ്ങള്‍ക്കും....

ലക്ഷദ്വീപ് വിഷയം; ജനാധിപത്യത്തെ കേന്ദ്രം പരസ്യമായി പുച്ഛിക്കുന്നു; ഇടത് എം പിമാരുടെ പ്രതിഷേധം തുടരുന്നു

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്ഭവനിൽ മുന്നിൽ ഇടത് എം പിമാരുടെ പ്രതിഷേധ സമരം പുരോഗമിക്കുന്നു. ഏകാധിപതിയായ....

ലക്ഷദ്വീപ് കളക്ടര്‍ അസ്‌ക്കര്‍ അലിയുടെ വിവാദ പരാമര്‍ശം ; പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍വലിക്കണമെന്ന് കില്‍ത്താന്‍ ദ്വീപ് പഞ്ചായത്ത്

ലക്ഷദ്വീപ് ഡിസ്ട്രിക്റ്റ് കളക്ടര്‍ അസ്‌ക്കര്‍ അലി ദ്വീപ് ജനതക്കെതിരെ നടത്തിയ പരാമര്‍ശ്ശങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍ വലിക്കണമെന്ന് കില്‍ത്താന്‍ ദ്വീപ്....

ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി ; ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവ്

ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍....

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്; ദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനതയുടെ സംസ്‌കാരം,....

‘ലക്ഷദ്വീപ് ജനതയുടെ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്’ ; ദ്വീപിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി വി ശിവന്‍കുട്ടി

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിദ്യാഭ്യാസ....

പ്രതിഷേധം ശക്തം; ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രത്തിന് ആശങ്ക, നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ലക്ഷദ്വീപ് എംപി

പ്രതിഷേധം ശക്തമായതോടെ ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്ക. ജനവിരുദ്ധമായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ....

ലക്ഷദ്വീപ് വിഷയം; നിർദേശങ്ങൾ സമർപ്പിക്കാൻ ഹർജിക്കാരന് 2 ആഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദിഷ്ട ചട്ട ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി.അഭിപ്രായങ്ങളും നിർദ്ദേശങ്ങളും....

ലക്ഷദ്വീപിനൊപ്പം കേരളം; സംസ്ഥാന നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കും.ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും....

Page 1 of 21 2