മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ തുടർന്ന് എക്സൈസ് സേന. മെയ് 1 മുതൽ ജൂൺ 25 വരെ എക്സൈസ് പിടികൂടിയത് 1181....
Say no to Drugs
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആചരിച്ചു. മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി....
ലഹരി സംശയം സംബന്ധിച്ച് കുട്ടികളെ നിരീക്ഷിക്കുന്നതിനും ബാഗടക്കം പരിശോധിക്കുന്നതിനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി. ഇതൊക്കെ ചെയ്യാന്‍ അധ്യാപകര്‍ക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി....
ലോക ലഹരിവിരുദ്ധദിനമായ ഇന്നു ലഹരിക്കെതിരെ ‘നോ ടു ഡ്രഗ്‌സ്’ പ്രചാരണ പരിപാടിയുടെ അഞ്ചാംഘട്ടത്തിന് തുടക്കമിട്ടിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളിലെ....
കഴക്കൂട്ടത്ത് ബൈപ്പാസ് ജംഗ്ഷനില്‍ ലഹരി സംഘത്തിന്റെ വിളയാട്ടം. മൂന്നു പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം ജംഗ്ഷനില്‍ ചായ....
മയക്കുമരുന്നിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ മനുഷ്യക്കോട്ട തീര്‍ക്കും. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ രൂപീകരിച്ച ജില്ലാ ജനകീയ....
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ജൂണ്‍ ഒന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന....
കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ആള്‍ ഇന്ത്യ മലയാളി അസോസിയേഷനും ചേര്‍ന്ന് സ്‌കൂള്‍, കോളേജ് തലത്തിലുള്ളവര്‍ക്കും യുവ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമായി ലഹരിവിരുദ്ധ കാര്‍ട്ടൂണ്‍....
കാട്ടാക്കട മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന മയക്കുമരുന്നിനെതിരെയുള്ള മാനവശൃംഖലയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകരുടെ പ്രസ്താവന. ലോകത്തിന് തന്നെ മാതൃകയാക്കാനാകുന്ന സാമൂഹ്യജീവിതം നയിക്കുന്നവരാണ്....
കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിയിൽ അഭിമാനംകൊള്ളുന്നവരാണ് നമ്മൾ. എന്നാൽ സമീപകാലത്ത് സാമൂഹ്യജീർണ്ണതയുടെ പുതിയ അടയാളങ്ങൾ മയക്കുമരുന്നിൻ്റെ രൂപത്തിൽ വ്യാപകമായി കാണാനാവുന്നു എന്നത്....
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2275 പേരെ പരിശോധനയ്ക്ക്....
ലഹരിക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യമുയർത്തി ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി....
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2180....
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2276 പേരെ....
ലഹരി മാഫിയയ്‌ക്കെതിരെ കര്‍ശന നടപടികള്‍ തുടര്‍ന്ന് എക്‌സൈസ് സേന. മാര്‍ച്ച് മാസത്തില്‍ എക്‌സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്.....
പെരുന്നാൾ ദിനത്തിൽ ലഹരി മാഫിയക്കെതിരെ താക്കീതുമായി മനുഷ്യചങ്ങല. കോഴിക്കോട് കൊടിയത്തൂരിൽ നടന്ന മനുഷ്യചങ്ങലയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ കണ്ണികളായി.....
ലഹരിക്കെതിരെ പോരാട്ടത്തിന് തുടക്കമിട്ട് കാലിക്കറ്റ് സര്‍വകലാശാല. ലഹരിക്കെതിരേ തയ്യാറാക്കിയ സമഗ്ര പദ്ധതി രേഖ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം....


